പഞ്ചസാരയും ഉപ്പും കൊടുത്തില്ല ഈഥൻ ബുക്ക് ഓഫ് റെക്കോർഡിൽ | ഈഥൻ മുഹമ്മദ്‌ |

Описание к видео പഞ്ചസാരയും ഉപ്പും കൊടുത്തില്ല ഈഥൻ ബുക്ക് ഓഫ് റെക്കോർഡിൽ | ഈഥൻ മുഹമ്മദ്‌ |

* ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടാൻ എങ്ങിനെ അപേക്ഷിക്കണം ..
* കുഞ്ഞുങ്ങളുടെ ബുദ്ധി വളർച്ചയിൽ രക്ഷിതാക്കൾക്ക് പ്രത്യേകിച്ചും മാതാവിനുള്ള പങ്ക് ,
* വളർച്ച ഘട്ടത്തിൽ കുട്ടികൾക്ക് കാണിക്കേണ്ട നിറങ്ങളുടെ തരം
തുടങ്ങി വളർത്തു രീതിയിൽ അവലംബിക്കേണ്ട മാർഗങ്ങളെ കുറിച്ചു പറയുമ്പോൾ സ്വന്തം മകന് കിട്ടിയ റെക്കോർഡ് വലിയ നേട്ടമായി നുഹ കാണുന്നില്ല ..

interviewer - Ameen Munnoor
+91 7909143144
Camera & Editing - Nuhman Mukkam
+91 9946338023


“The night is more alive and more richly colored than the day.” -

Комментарии

Информация по комментариям в разработке