കാൻസറിനെ തോൽപ്പിച്ച എഴുത്തുകാരി | ആമിന പാറക്കൽ

Описание к видео കാൻസറിനെ തോൽപ്പിച്ച എഴുത്തുകാരി | ആമിന പാറക്കൽ

സാധാരണ വീട്ടമ്മയായ ആറാം ക്‌ളാസ്സുകാരി ആമിന പാറക്കൽ മലയാള സാഹിത്യത്തിൽ കസേര നീക്കിയിട്ട് മുമ്പിലേക്ക് ഇരിക്കുകയാണ് ..
അവതാരികയിൽ ബി എം സുഹ്‌റ ആശ്ചര്യപ്പെടുന്നത് പുസ്തകത്തിലെ ഉള്ളടക്കത്തെക്കുറിച്ചാണ് ... എം എൻ കാരശ്ശേരി മാഷ് ആമിന എന്നെപ്പോലെ പലരെയും ഞെട്ടിച്ചുകളഞ്ഞു എന്നാണ് പറയുന്നത് .
ഒരു നാടിൻറെ ചരിത്രം, അവിടുത്തെ ഭരണവുമായി ബന്ധപ്പെടുന്നതല്ല , സാമൂതിരിയുടെ വീട്ടിലെ വിശേഷങ്ങളെപ്പോലെ തന്നെ പ്രധാനമാണ് മറ്റു നാടുകളിലെ ആളുകളുടെ വർത്തമാനങ്ങളും ..
കോന്തല കിസ്സകൾ എന്ന പുസ്തകം 2024 ഓഗസ്റ്റ് 15 ന് പ്രകാശനം ചെയ്യുകയാണ് ...

എഴുത്തുകാരി ആമിന പാറക്കലിൻ്റെ മകൻ തൗഫീഖ് വായിക്കാൻ നൽകിയ കയ്യെഴുത്തു പ്രതി വായിക്കാനിടയായ അമീൻ മുന്നൂര് അത്രയും ആവേശത്തോടുകൂടിയാണ് ഇവരുമായി സംസാരിക്കുന്നത് ..
നിഷ്കളങ്ക ബാല്യത്തിന്റെ നൈർമല്യം തന്നെയാണ് ആമിന ഉമ്മയുടെ വർത്തമാനത്തിൽ നിറഞ്ഞു നിൽക്കുന്നത് ..

പേനകൊണ്ട് കടലാസിൽ എഴുതുന്നത് മണ്ണിൽ കിളയ്ക്കുന്നതുപോലെയാണ്. ഉറങ്ങിക്കിടക്കുന്ന വിത്തുകൾ മുളപൊട്ടി വരും. അമൂല്യമായ നിധികൾ പലതും കണ്ടെത്താൻ കഴിയും. പെന്നും കടലാസും തമ്മിൽ കാണുമ്പോൾ, അക്ഷരങ്ങൾക്ക് വേരുപിടിക്കും. പുതിയ ആശയങ്ങൾ മുളപൊട്ടും. അറിവും ഭാവനയും ചേർന്ന പൂക്കളും കായ്കളും നിറയും. അതിന്റെ മണവും മധുരവും ആകമാനം പരക്കും. അറ്റമില്ലാത്ത കാലം അവ ബാക്കിനിൽക്കും. ഖലമും കിതാബും അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ ആരംഭവചനങ്ങളാണല്ലോ. അതിരുകളില്ലാത്ത അതൃപ്പങ്ങൾ..

ഈ നാടൻ വർത്തമാനം കേവലം നേരമ്പോക്കാവില്ല .... തീർച്ച ...

#amina_parakkal
#mn_karasseri
#bm_suhra
#ameen_pt
#ameen_munnoor
#mathrbhoomi_books
#malayalam_books
#malayala_sahithya
#farsana_ali







Concept & Direction - Ameen Munnoor
+91 7909143144
Camera & Editing - Nuhman Mukkam
+91 9946338023


“The night is more alive and more richly colored than the day.” -

Комментарии

Информация по комментариям в разработке