പരിശുദ്ധാത്മാവിന്റെ പ്രവർത്തികൾ 2 | Pr KA Abraham | Latest Malayalam Christian Message | AG | ReRo

Описание к видео പരിശുദ്ധാത്മാവിന്റെ പ്രവർത്തികൾ 2 | Pr KA Abraham | Latest Malayalam Christian Message | AG | ReRo

Pr KA Abraham Preaching from the Word of God
Assemblies of God Church, (AG Plamoodu).
Christian Malayalam Message:- Holy Spirit
🔸Part 1:    • പരിശുദ്ധാത്മാവിന്റെ ശക്തി | Pr KA Abr...  

===== ==== === == = == === ==== =====
ReRo Media Productions:-
🔹Mobile: +91 9745 6000 23
🔹Telegram: https://t.me/rerogospel
🔹Whatsapp: https://wa.me/919745600023
🔹Youtube:    / rerogospel  
🔹Facebook:   / rerogospel  
===== ==== === == = == === ==== =====

For more New Malayalam Christian Messages 👇
🔸   • New Malayalam Christian Messages  

Pr KA Abraham Messages
👇👇👇
🔸   • Pr KA Abraham Messages  

~~~~~~~~Reference~~~~~~~~
◼️ ഫിലിപ്പിയർ 3 : 20
നമ്മുടെ പൌരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; അവിടെ നിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു.

◼️ പ്രവൃത്തികൾ 23 : 1,2
1 പൌലൊസ് ന്യായാധിപസംഘത്തെ ഉറ്റുനോക്കി: സഹോദരന്മാരേ, ഞാൻ ഇന്നേ ദിവസത്തോളവും കേവലം നല്ല മനസ്സാക്ഷിയോടുംകൂടെ ദൈവത്തിന്റെ മുമ്പാകെ നടന്നിരിക്കുന്നു എന്നു പറഞ്ഞു.
2 അപ്പോൾ മഹാപുരോഹിതനായ അനന്യാസ് അരികെ നില്ക്കുന്നവരോടു അവന്റെ വായിക്കു അടിപ്പാൻ കല്പിച്ചു.

◼️ പ്രവൃത്തികൾ 24 : 16
അതു കൊണ്ടു എനിക്കു ദൈവത്തോടും മനുഷ്യരോടും കുറ്റമില്ലാത്ത മനസ്സാക്ഷി എല്ലായ്പോഴും ഉണ്ടായിരിപ്പാൻ ഞാൻ ശ്രമിക്കുന്നു.

◼️ 2 കൊരിന്ത്യർ 6 : 3-5
3 ശുശ്രൂഷെക്കു ആക്ഷേപം വരാതിരിക്കേണ്ടതിന്നു ഞങ്ങൾ ഒന്നിലും ഇടർച്ചെക്കു ഹേതു കൊടുക്കാതെ സകലത്തിലും ഞങ്ങളെത്തന്നേ
4 ദൈവത്തിന്റെ ശുശ്രൂഷകന്മാരായി കാണിക്കുന്നു; ബഹുസഹിഷ്ണത, കഷ്ടം, ബുദ്ധിമുട്ടു, സങ്കടം, തല്ലു,
5 തടവു, കലഹം, അദ്ധ്വാനം, ഉറക്കിളെപ്പു, പട്ടിണി, നിർമ്മലത, പരിജ്ഞാനം,

◼️ 2 കൊരിന്ത്യർ 11 : 23-26
23 ക്രിസ്തുവിന്റെ ശുശ്രൂഷക്കാരോ?--ഞാൻ ബുദ്ധിഭ്രമമായി സംസാരിക്കുന്നു--ഞാൻ അധികം; ഞാൻ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടി കൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി;
24 യെഹൂദരാൽ ഞാൻ ഒന്നു കുറയ നാല്പതു അടി അഞ്ചുവട്ടം കൊണ്ടു;

◼️ ന്യായാധിപന്മാർ 15 : 13
അവർ അവനോടു: ഇല്ല; ഞങ്ങൾ നിന്നെ കൊല്ലുകയില്ല; നിന്നെ പിടിച്ചുകെട്ടി അവരുടെ കയ്യിൽ ഏല്പിക്കേയുള്ളു എന്നു പറഞ്ഞു. അങ്ങനെ അവർ രണ്ടു പുതിയ കയർകൊണ്ടു അവനെ കെട്ടി പാറയിൽനിന്നു കൊണ്ടുപോയി.

◼️ ന്യായാധിപന്മാർ 15 : 14
അവൻ ലേഹിയിൽ എത്തിയപ്പോൾ ഫെലിസ്ത്യർ അവനെ കണ്ടിട്ടു ആർത്തു. അപ്പോൾ യഹോവയുടെ ആത്മാവു അവന്റെമേൽ വന്നു അവന്റെ കൈ കെട്ടിയിരുന്ന കയർ തീകൊണ്ടു കരിഞ്ഞ ചണനൂൽപോലെ ആയി; അവന്റെ ബന്ധനങ്ങൾ കൈമേൽനിന്നു ദ്രവിച്ചുപോയി.

◼️ പ്രവൃത്തികൾ 27 : 1
ഞങ്ങൾ കപ്പൽ കയറി ഇതല്യെക്കു പോകേണം എന്നു കല്പനയായപ്പോൾ പൌലൊസിനെയും മറ്റു ചില തടവുകാരെയും ഔഗുസ്ത്യപട്ടാളത്തിലെ ശതാധിപനായ യൂലിയൊസിനെ ഏല്പിച്ചു.

◼️ പ്രവൃത്തികൾ 27 : 3,4
3 പിറ്റെന്നു ഞങ്ങൾ സീദോനിൽ എത്തി; യൂലിയൊസ് പൌലൊസിനോടു ദയ കാണിച്ചു, സ്നേഹിതന്മാരുടെ അടുക്കൽ പോയി സൽക്കാരം കൈക്കൊൾവാൻ അനുവദിച്ചു.
4 അവിടെ നിന്നു ഞങ്ങൾ നീക്കി, കാറ്റു പ്രതികൂലമാകയാൽ കുപ്രൊസ് ദ്വീപിന്റെ മറപറ്റി ഓടി;

◼️ പ്രവൃത്തികൾ 27 : 12,13
12 ആ തുറമുഖം ശീതകാലം കഴിപ്പാൻ തക്കതല്ലായ്കയാൽ അവിടെ നിന്നു നീക്കി തെക്കുപടിഞ്ഞാറായും വടക്കുപടിഞ്ഞാറായും തുറന്നു കിടക്കുന്ന ഫൊയ്നീക്യ എന്ന ക്രേത്തതുറമുഖത്തു കഴിവുണ്ടെങ്കിൽ ചെന്നു ശീതകാലം കഴിക്കേണം എന്നു മിക്കപേരും ആലോചന പറഞ്ഞു.
13 തെക്കൻ കാറ്റു മന്ദമായി ഊതുകയാൽ താല്പര്യം സാധിച്ചു എന്നു തോന്നി, അവർ അവിടെ നിന്നു നങ്കൂരം എടുത്തു ക്രേത്ത ദ്വീപിന്റെ മറപറ്റി ഓടി.

◼️ പ്രവൃത്തികൾ 27 : 14
കുറെ കഴിഞ്ഞിട്ടു അതിന്നു വിരോധമായി ഈശാനമൂലൻ എന്ന കൊടങ്കാറ്റു അടിച്ചു.

◼️ പ്രവൃത്തികൾ 27 : 20
വളരെ നാളായിട്ടു സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാതെയും വല്ലാത്ത കൊടുങ്കാറ്റു അടിച്ചുകൊണ്ടും ഇരിക്കയാൽ ഞങ്ങൾ രക്ഷപ്പെടും എന്നുള്ള ആശ ഒക്കെയും അറ്റുപോയി.

◼️ പ്രവൃത്തികൾ 27 : 21,22
21 അവർ വളരെ പട്ടിണി കിടന്നശേഷം പൌലോസ് അവരുടെ നടുവിൽ നിന്നുകൊണ്ടു പറഞ്ഞതു: പുരുഷന്മാരേ, എന്റെ വാക്കു അനുസരിച്ചു ക്രേത്തയിൽനിന്നു നീക്കാതെയും ഈ കഷ്ട നഷ്ടങ്ങൾ സമ്പാദിക്കാതെയും ഇരിക്കേണ്ടതായിരുന്നു.
22 എങ്കിലും ഇപ്പോൾ ധൈര്യത്തോടിരിപ്പാൻ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു; കപ്പലിന്നു അല്ലാതെ നിങ്ങളിൽ ആരുടെയും പ്രാണന്നു ഹാനി വരികയില്ല.

===== ==== === == = == === ==== =====

Listen to the Malayalam message delivered by Pr KA Abraham at Assemblies of God Evangelistic Centre. Hope this Malayalam Christian message a blessing to many Christian Services. Malayalam Christian Live

***** **** *** ** * ** *** **** *****

⚠️Disclaimer: This content is copyrighted to the original creators. Reuploading or reposting will be considered copyright infringement and will be dealt with.
~-~~-~~~-~~-~-~-~~-~~~-~~-~-~-~~-~~~-~~
#PrKAAbraham #christianmalayalammessage #rero #rerogospel #sermon #gospel #bible #malayalamchristianmessage #malayalammessage #newmalayalammessage #malayalampentecostmessage #malayalampentecostalmessage #kaabrahamlatestmessage #kaabrahammessage #kaabrahamlatestmessage2020 #newmalayalamchristianmessage #latestmalayalamchristianmessage #malayalamgospelmessage #pastorKAAbraham #AssembliesofGod #AGplamoodu #AG #malayalamdeliverancemessage #livingmanna #malayalammotivationalmessage #malayalambiblemessage #malayalamholymessage #newmalayalampentecostmessage #ChristianMalayalamMessage #ChurchofGod
~-~~-~~~-~~-~-~-~~-~~~-~~-~-~-~~-~~~-~~

Комментарии

Информация по комментариям в разработке