കൂർക്ക കൃഷി A 2 Z കാര്യം

Описание к видео കൂർക്ക കൃഷി A 2 Z കാര്യം

കൂർക്ക കൃഷി ചെയ്യാൻ പറ്റിയ സമയമാണിത് കൃഷി ചെയ്യേണ്ട രീതി വളരെ എളുപ്പമാണ് തുടക്കക്കാരെ പോലും ഞെട്ടിക്കുന്ന വിളവു കിട്ടും ആകെയുള്ള പ്രശ്നം മറ്റുള്ള കൃഷികളൊക്കെ 45 മത്തെ ദിവസം വിളവെടുക്കാം എന്നാൽ കൂർക്ക വിളവെടുക്കണമെങ്കിൽ അഞ്ചു മാസം എടുക്കും വളം കൊടുക്കേണ്ട രീതി കൃത്യം ആയിരിക്കണം നിമ വിരകൂർക്ക കൃഷിയിലെ ഏറ്റവും വലിയ വില്ലൻ ഇതിന് ഒഴിവാക്കുവാൻ വേപ്പിൻ പിണ്ണാക്ക് ചേർത്ത് കൊടുത്താൽ മതി പൊട്ടാഷ് ബേസ് ചെയ്തിട്ടുള്ള വളങ്ങൾ വിളവെടുക്കുന്നതിന് മുമ്പായി കൊടുക്കണം ഇതിന്റെ മുഴുവൻ കാര്യങ്ങളും വീഡിയോയിൽ പറയുന്നുണ്ട് തീർച്ചയായും വീഡിയോ മുഴുവനായും കാണുക നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക #MYAIM #AGRICULTURAL #malayalam
#cultivation
#ഉമ്മൻചാണ്ടി

Комментарии

Информация по комментариям в разработке