365 ദിവസവും ചക്കയട കിട്ടുന്ന ഒരു ബേക്കറി | Navya Bakes Factory Visit

Описание к видео 365 ദിവസവും ചക്കയട കിട്ടുന്ന ഒരു ബേക്കറി | Navya Bakes Factory Visit

ത്യശ്ശൂരും എറണാകുളത്തും ജനിച്ചു വളർന്നവരുടെ ഏറ്റവും പ്രിയപ്പെട്ട ബേക്കറി എന്ന് തന്നെ പറയാം 1984 ൽ തുടങ്ങിയ Navyabakeshop 😊. 4 ദശകങ്ങൾക്ക് ശേഷം 37 ഓളും ബേക്കറികൾ തൃശ്ശൂരും എറണാകുളത്തുമായി നവ്യക്കുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ആലുവ കറുകുറ്റിയിലുള്ള നവ്യയുടെ പ്രൊഡക്ഷൻ സെന്റർ കാണുവാൻ അവസരം ലഭിച്ചു.

ഒരുപാട് പ്രത്യേകതകളുണ്ട് ഇവർക്ക്. വർഷത്തിൽ 365 ദിവസവും ചക്കയട ലഭിക്കുന്ന കേരളത്തിലെ തന്നേ ഒരു പക്ഷെ ഒരേ ഒരു ബേക്കറി ചെയിൻ ആയിരിക്കും നവ്യ. അതുപോലെ തന്നെ തങ്ങൾക്കു ആവശ്യമുള്ള പാല് സ്വന്തം ഫാമിൽ നിന്നാണ് നവ്യ ഉല്പാദിപ്പിക്കുന്നത്

@navyabakeshop since 1984!😊 There is a reason why Navya is one among the favourite bakeries of people in Thrissur & Ernakulam. Primaily it's the quality and consistency they maintain in their products over the past 4 decades. Did you know you will get 'Chakka Ada' at Navya 365 days an year?♥

We got the oppurtunity to visit their production center in Karukutty few days back. So surprised by the kind of advanced machineries they use and the way they are growing following the vision of their Managing Director Mr Biju Joseph.

#eatkochieat #kochi #cochin #kerala #navyabakeshop

Комментарии

Информация по комментариям в разработке