അമേരിക്കയുടെ കണ്ണിലെ കരട് - Julian Assange കുറ്റസമ്മതം നടത്തി ജയിലിന് പുറത്തേക്ക്

Описание к видео അമേരിക്കയുടെ കണ്ണിലെ കരട് - Julian Assange കുറ്റസമ്മതം നടത്തി ജയിലിന് പുറത്തേക്ക്

യുഎസിന്റെ പ്രതിരോധ വിവരങ്ങൾ ചോർത്തി തന്റെ മാധ്യമസ്ഥാപനമായ വിക്കിലീക്ക്സിലൂടെ പ്രസിദ്ധീകരിച്ച സംഭവത്തിലാണ് ഓസ്ട്രേലിയൻ മാധ്യമപ്രവർത്തകനായ ജൂലിയസ് അസാൻജിനെ 2019ൽ ലണ്ടൻ പൊലീസ് അറസ്റ്റ് ചെയ്തത്. എന്താണ് ഇത്രയും കാലം അദ്ദേഹത്തിന് ദുരിതം അനുഭവിക്കാൻ ഉണ്ടായ സാഹചര്യം ?



WikiLeaks founder Julian Assange has agreed to plead guilty in US court to revealing military secrets in exchange for his freedom. Who is Julian Assange?

Комментарии

Информация по комментариям в разработке