Nenjakamil kond |Lailane kandoru majnoon|sufisongmalayalam| kappadbrothers| km|asifkappad new| album

Описание к видео Nenjakamil kond |Lailane kandoru majnoon|sufisongmalayalam| kappadbrothers| km|asifkappad new| album

നെഞ്ചകമിൽ കൊണ്ട് നടക്കാൻ
ആളുണ്ടെങ്കിൽ
ഇവിടം ഒരു സ്വർഗം പണിയാം
അനുരാഗത്തിൽ
മൊഞ്ചതിനെ കണ്ട്  രസിക്കാൻ
മിഴിയുണ്ടെങ്കിൽ
രാപ്പകലിൽ പാടി നടക്കാം
ആനന്ദത്തിൽ

ലൈലാനെ കണ്ടൊരു മജ്നൂൻ മറ്റൊന്നും കാണാ തായ്
ലൈലാനെ കേട്ടൊരു മജ്നൂൻ മറ്റൊന്നും
കേൾക്കാതായ്
മഴ പെയ്താലും നനയാതാഴ്
മുറിവേറ്റാലും അറിയാതായ് (2)
മതിൽ കെട്ടിനകത്താണേലും
മറയില്ലാതായ്

അർപ്പിക്കാൻ കഴിയും എങ്കിൽ സ്നേഹിച്ചോളീ
ആരാരും കാണാത്തവിടെ
പാർപ്പിച്ചോളി (2)


വെള്ളാരം കുന്നിലെ തോപ്പിൽ കയറാൻ പൂതി
വഴുതിടുമോ മുള്ള് തറയ്ക്കോ അതിലാ പേടി (2)
താഴത്ത് തന്നെ കൂടി
തന്നിഷ്ടത്താലെ പാടി (2)
തീഗോളം മുന്നിൽ കണ്ട്
തുടരാൻ പേടി

സ്വപ്നത്തിന് ചിറക് മുളയ്ക്കാൻ
പ്രണയം വേണം
സ്നേഹത്തിന് കുളിര് പടർത്താൻ
വെന്തുരുകേണം (2)

ഇഷ്ടക്കനി നൂറിലലിഞ്ഞ് ഇല്ലാതായ്
തീർന്നിടണം
ഇഷ്കിൻ ബുറാഖതിൽ കയറി ശൗഖിൽ അണഞ്ഞിടണം (2)
മുഹബ്ബത്തത് തന്നാധാരം
ഉണ്ടേലവരുലകിൽ താരം(2)
മണിമുത്തേകും ഉള്ളറയിൽ
പ്രിയ സൽക്കാരം

KM ൽ പ്രണയ പ്രപഞ്ചം
തീർത്തൊരു നൂറ്
അഴകിന്നും അഴകേകുന്നൊരു
സുൽത്വാനോര്


LYRICS : KM KINASHERI
MUSIC & SINGER :ASIF KAPPAD
DIRECTION & DOP : SALIM MANNARKKAD
BGM & MIXING : LIJITH ADARS


#newmadhsong2024
#nenjakamilkondnadakkan #lailanekandorumajnu
#madhsong #newmadhsong2024 #lahariyanlahariyan #kappadbrothers
#jeevithathilethoralkum #asifkappad
#kamukivenam #pranayamlahariya #sufisong #sulaikhamanzil #newmalayalamsong #khthanur #sameerbinsi #hubbunnabi #newmappilasongs #mansoorputhanathani#shihabchottur#shortviral #shortsongstatus #shortvideo #mallutraveler #m4tech #comedymalayalam #shafikollam #kannurshareef #muneerkinashery#thanseerkoothuparamba #honeyrose #prabashanam #viralsongs #lovemadeenaSufisong#khthanoorsong #flowerscomedy#newmalayalamsongs #hitmalayalamsong #thwahathangal #arivinnilavu #thasavvuf #madavoorkhafila #rahmathullaquasimimuthedam #mallutravaller #kmsong #muneerkinasheri #asifkappadhits #kannurshareef #naseebvalanchery #sajimillenium #ashkarperingery #mansoorputhanathani #premam #raoofaakod #kvusthad #thwareekath #nabinabi #nooreajmeer#shahabazaman #hajj2023 #makkah #newmappilasongs #sufisong #hitsongs #milleniumaudio #saleemkodathoornewalbum #thanseerkoothuparamba #newmalayalamsong #newalbum2023 #newalbumsongmalayalam #sufisam #qawwalisong #kappadbrothers #sufisongmalayalam #hubbunnabi #meeladsong #baliperunnal #eidmubarak #mappilappattu #sulaikhamanzil #ambilichelulla #reels #sufism #sufisong #ishkerasool #മുത്ത്നബി #മഹ്ഫൂസ് #Prakashanabi #noushadbaqavi #nasifcalicutsongs #naseebvalanchery #thwahathangalnewsong #fadilmoodal #noushadbaqavispeech #nasif_iringallur #newmadhsong2023 #ameencheekod #firdouskaliyaroad #rashidcalicutsong #nabidinaganam #nabimuhammad #nabidinaganangal2019 #duffsongs #shahajasong #kmsong #sajeerkoppam #sufisong #newmalayalamsong #sulaikhamanzil #newmalayalamsong #khthanur #sameerbinsi #hubbunnabi #madeena #newsongmansoorputhanathani #shortviral #shortsongstatus #shortvideo #mallutraveler #m4tech #comedymalayalam #shafikollam #flowerscomedy #kondottikkaranbapputy #muneerkinashery #thanseerkoothuparamba #prabashanam #viralsongs #lovemadeenaSufisong #sameerbincy #khthanoorsong #flowerscomedy #newmalayalamsong #hitmalayalamsong #thwahathangal #arivinnilaavu #thasavvuf #madavoorkhafila #mallutravaller #kmsong #muneerkinashery #asifkappadhits #kanoorshareef #shafikollamhits #newhit #naseebvalanchery #abidvayikkadavu #ashkarperingery #mansoorputhanathani #premam #premambajanam #kvusthad #thwareekath #nabinabi #nooreajmeer #shihabchottur #shihabchotturlive








👇👇 Click to Watch More videos 👇👇

👉നബി പ്രാണ നബി നൂറേ നബി
   / 8ht  

👉ഖുർആൻ തബ്ലീഗ് റസൂലില്ലാഹ്
   • ഖുർആൻ തബ്ലീഗ് റസൂലില്ലാഹ് |quran thab...  

👉Ente ida nenjil |എന്റെ ഇട നെഞ്ചിൽ
   • Ente ida nenjil |എന്റെ ഇട നെഞ്ചിൽ |su...  

👉മുത്ത് റസൂലെ വാ
   • muth rasoole vaa|മുത്ത് റസൂലെ വാ |kh ...  

👉Umar kazi thurannoru |Newmalayalam soofi son
   • umar kazi thurannoru|newnabidinasong2...  

Let's Connect

Facebook ▶   / kappad.brothers  





😊 Please do Subscribe and Hit the Bell 🔔icon to support and to receive all new video Notifications..😊

CLICK HERE TO SUBSCRIBE 👇.

   / @kappadbrothers7913  

Thanks for watching!!! 😊🙏

  / asifkappadofficial  

https://www.instagram.com › asif_k...

  / asif.asifkappad  

Комментарии

Информация по комментариям в разработке