Aali katthunna theeyan|ആളികത്തുന്ന തീയാണ്|New madh song|Asif kappad |km|sufisong|madhsong2024

Описание к видео Aali katthunna theeyan|ആളികത്തുന്ന തീയാണ്|New madh song|Asif kappad |km|sufisong|madhsong2024

LYRICS : KM KINASHERI

SINGER : ASIF KAPPAD

CHORUS : AFSAL BILAL ,AFEED AFRAN

STUDIO MIXING : LIJITH ADARS KOYILANDY

DOP CUT: SALEEM MANNARKKAD (SAL ADS )

ALL PROGRAM QAWALI SUFI GAZAL KOLKALI PARIJAKKALI OPPANA ORCHESTRA ETC...
CONTACT 9995832825 9895103143 7907922780


👇👇 Click to Watch More videos 👇👇

👉നബി പ്രാണ നബി നൂറേ നബി
   / 8ht  

👉ഖുർആൻ തബ്ലീഗ് റസൂലില്ലാഹ്
   • ഖുർആൻ തബ്ലീഗ് റസൂലില്ലാഹ് |quran thab...  

👉Ente ida nenjil |എന്റെ ഇട നെഞ്ചിൽ
   • Ente ida nenjil |എന്റെ ഇട നെഞ്ചിൽ |su...  

👉മുത്ത് റസൂലെ വാ
   • muth rasoole vaa|മുത്ത് റസൂലെ വാ |kh ...  

👉Umar kazi thurannoru |Newmalayalam soofi son
   • umar kazi thurannoru|newnabidinasong2...  

Let's Connect
Facebook ▶   / kappad.brothers  


#madhsong #newmadhsong2024 #kappadbrothers #madeenah #makkah #aalikattunna #sufisongmalayalam #sufisong #asifkappad #shortsongstatus #shorts #prabashanam #rahmathullah_qasimi_moothedam #nabidinaganam #naatsharif #kannurshareef #saleemkodathur #ishalbeats #milleniumaudio #essaarmedia #orange
#noushadbaqavi #nasifcalicutsongs #naseebvalanchery #thwahathangalnewsong #fadilmoodal #noushadbaqavispeech #nasif_iringallur #newmadhsong2024 #ameencheekod #firdouskaliyaroad #rashidcalicutsong #nabidinaganam #nabimuhammad #shortviral #madhsong #kmsong #newsongs #shortsongstatus#sameerbinsi #hubbunnabi #newmappilasongs #mansoorputhanathani#shihabchottur#shortviral #shortsongstatus #shortvideo #mallutraveler #m4tech #comedymalayalam #shafikollam #kanoorshareef#flowerscomedy #newmalayalamsonyoutubeshorts#madhsong #kondottikkaranbapputi #viralsongs #trendingsong #shortsongstatus #youtubeshorts #madhsong #islamicsong #shortsyoutube #viralsongs#noushadbaqavi #ahsani #noushadbaqavisong #ishk #newmappilasongs #youtubeshorts #youtube #youtubshortvideo #youtubeshorts #shortfeed #ajmeer #Aalikatthunnatheeyan #Aalikatthunnatheeyansong

ആളിക്കത്തുന്ന തീയാണ് ഇഷ്ക്
അതിനകത്തോ വല്ലാത്ത തണുപ്പ് 2
ഞാനില്ലാതായ് തീരുന്നിടത്ത് 2
വന്നിടും നൂർ മാണിക്യ മുത്ത്

ഉള്ളതെല്ലാം കൊടുത്തു ഹബീബിൽ
ഉള്ളതൊന്ന് അതങ്ങാണ് എന്നിൽ 2
മയ്യത്തായ് ഭൂമിക്ക് മേലെ 2
നീങ്ങിടുന്ന അബൂബക്കറോരെ

മുമ്പ് അലിയാരെ കാലിൽ തറച്ച
അമ്പ് നിസ്കാര നേരം പറിച്ച് 2
മുന്നിൽ കാണാത്ത നിസ്കാരമുണ്ടോ 2
മണ്ണിൽ മന്നാന്റെ സൗധര്യം കണ്ടോ

ലോക നേതാവിനോടുള്ള അരിശം
തീർക്കുവാനായി ഹുബൈബോര് ലക്ഷ്യം 2
തൂക്കിലേറ്റാൻ വിധിച്ചോരെ പിരിശം 2
കണ്ട് ശത്രുക്കൾ പതറുന്ന നിമിഷം

എന്റെ സൗഭാനിതെന്താണ് രോഗം
മേനിയാകെ മെലിഞ്ഞൊട്ടിയല്ലോ 2
അങ്ങയോടുള്ള അടങ്ങാത്ത പ്രേമം 2
ഊണ് ഉറക്കം മറപ്പിച്ച രാഗം

ഉഹ്ദിൽ ത്വാഹാവിൻ മുൻപല്ല് പൊട്ടി
വാർത്ത കേട്ട് ഉവൈസോര് ഞെട്ടി 2
താഴെ നിന്നും എടുത്തോര് കല്ല് 2
മുഴുവനായും തകർത്തില്ലേ പല്ല്

പാതിരാത്രി തുറക്കുന്ന തോട്ടം
പകല് വരുവാൻ കൊതിക്കാത്ത തേട്ടം 2
പാരിജാതം പൂക്കും പൂന്തോട്ടം 2
പീലിനീർത്തി മയിലിന്റെ ആട്ടം

ഇഷ്കിലായി പാറിക്കളിച്ച്
ഇഷ്കിലായി നീറി മരിച്ച് 2
ഇഷ്കിൻ കഥകേട്ട് ഇവനുള്ളം പിടച്ച് 2
ഇഷ്കിൽ മൗത്താകാൻ കെ എമ്മും കൊതിച്ച്

Комментарии

Информация по комментариям в разработке