നിയമതടസ്സങ്ങളെ മറികടന്ന് വൃക്ക ദാനം ചെയ്ത തടവുകാരൻ!! | Flowers Orukodi 2 | Ep# 28

Описание к видео നിയമതടസ്സങ്ങളെ മറികടന്ന് വൃക്ക ദാനം ചെയ്ത തടവുകാരൻ!! | Flowers Orukodi 2 | Ep# 28

ഇന്ത്യയിൽ ആദ്യമായി ഒരു തടവുകാരന് അവയവദാനം ചെയ്യാം എന്ന് ഒരു ക്യാബിനറ്റ് കൂടി തീരുമാനം എടുക്കുന്നത് സുകുമാരന്റെ പരാതിയിലാണ്. ഒരു ജീവനെടുത്തതിന് പകരം മറ്റൊരാൾക്ക് ഞാൻ ജീവൻ നൽകും എന്നായിരുന്നു സുകുമാരന്റെ വാക്കുകൾ. കുറ്റവാളിയായ സുകുമാരൻ നിയമ തടസ്സങ്ങളെ മറികടന്ന് സ്വന്തം വൃക്ക ദാനം ചെയ്ത അനുഭവകഥ ഫ്ലവേഴ്സ് ഒരു കോടി വേദിയിൽ പങ്കുവയ്ക്കുകയാണ്.

It was on Sukumaran's complaint that a decision was taken by a cabinet for the first time in India allowing a prisoner to donate organs. He said that he would replace the life he had taken with another life. In this episode of ‘Flowers Oru Kodi’, Sukumaran is sharing the experience of overcoming legal hurdles to donate his kidney.


#FlowersOrukodi

Комментарии

Информация по комментариям в разработке