E41: DIET FOR THYROID PROBLEMS | തൈറോയ്ഡ് രോഗം മാറാൻ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി | MYTHS| DR VINIL PAUL

Описание к видео E41: DIET FOR THYROID PROBLEMS | തൈറോയ്ഡ് രോഗം മാറാൻ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി | MYTHS| DR VINIL PAUL

‪@nabilebraheim‬ ‪@drdbetterlife‬ @dr.vinilsorthotips6141
ഇന്ന് നമ്മൾ ഇവിടെ സംസാരിക്കാൻ പോകുന്നത് തൈറോയ്ഡ് പ്രോബ്ലംസ് ഉള്ളവർ ഏതൊക്കെ ഭക്ഷണം കഴിക്കാം ഏതൊക്കെ ഭക്ഷണം കഴിക്കരുത് എന്നുള്ളതാണ്.
എന്തൊക്കെ തെറ്റിദ്ധാരണയാണ് ഹൈപ്പോ തൈറോയ്ഡ് ഭക്ഷണരീതിയിലുള്ളത്.

1. ക്രൂസിഫറസ് വെജിറ്റബിൾ ക്യാബേജ് ബ്രോക്കോളി, ബക്ക് ചോയി, കോളിഫ്ലവർ എന്നീ പച്ചക്കറികൾ ഒട്ടും കഴിക്കാൻ പാടില്ല.

2. രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യമാണ് രോഗികൾ തൈറോയ്ഡ് ഗുളിക കഴിക്കുന്നതിനുള്ള പ്രാധാന്യം മനസ്സിലാക്കാത്തത്.

3. ഹൈപ്പോതൈറോഡ് രോഗികൾ നിർബന്ധമായിട്ടും ശരീരഭാരം BMI 23ന് താഴെ നിലനിർത്തണമെന്ന് അറിയാത്തത്.

4. ഹൈപ്പോതൈറോഡിസം ഒരു LIFESTYLE അസുഖം കൂടി ആണെന്ന് മനസ്സിലാക്കാത്തത്.

5. പല പേസ്റ്റ് കളിലും flouride അടങ്ങിയിട്ടുണ്ട്, അയഡിന്റെ സ്ഥാനത്ത് ഫ്ലൂറൈഡ് ഒട്ടിപ്പിടിക്കുകയും അതുവഴി തൈറോയ്ഡ് ഹോർമോൺ ഉണ്ടാകുന്നത് കുറയുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഹൈപ്പോതൈറോഡിസം ഉള്ളവരും കുട്ടികളും ഫ്ലൂറൈഡ് ഉള്ള പേസ്റ്റുകൾ കഴിവതും വളരെ കുറച്ചു മാത്രം ഉപയോഗിക്കുക.

6. അടുത്ത ഒരു തെറ്റിദ്ധാരണയാണ് ഹൈപ്പോ തൈറോയിസം എന്ന അസുഖം ഭക്ഷണവും വ്യായാമവും കൊണ്ടുമാത്രം നിയന്ത്രിക്കാം എന്നുള്ളത്.

7. ഹൈപ്പോ തൈറോയ്ഡിസം രോഗികൾ സ്ഥിരമായി അയഡിൻ സപ്ലിമെന്റ് എടുക്കണം എന്ന് പറയുന്നത്.

8. എന്റെ ശരീരഭാരം കൂടുന്നത് ഹൈപ്പോതൈറോഡിസം മൂലമാണ്.

9. അടുത്ത ഒരു തെറ്റിദ്ധാരണയാണ് നിങ്ങൾ തൈറോയ്ഡ് ഗുളിക കഴിച്ചു തുടങ്ങുമ്പോൾ തന്നെ നിങ്ങളുടെ ലക്ഷണങ്ങൾ മാറും എന്ന് വിശ്വസിക്കുന്നത്.


10. അടുത്ത ഒരു തെറ്റിദ്ധാരണയാണ് ഒരിക്കൽ തൈറോയ്ഡ് ഗുളികൾ കഴിച്ചാൽ ജീവിതകാലം മുഴുവൻ കഴിക്കേണ്ടി വരും എന്നുള്ളത്.

ഹൈപ്പോതൈറോ രോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ

1. മത്സ്യങ്ങൾ പ്രത്യേകിച്ച് കടൽ മത്സ്യങ്ങൾ
1. കോഡ് ഫിഷ്
2. ട്യൂണ
3. Sea weed /കടൽ പായൽ
4. ചെമ്മീൻ

2. ഫൈബർ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ
3. Probiotics
4. ഫ്രൂട്ട്സും പച്ചക്കറികളും

1.: പൈനാപ്പിൾ
2.: ഓറഞ്ച്
3. പഴം
4. ബെറീസ്
5. ആപ്പിൾ
6. പീച്ച്
7. മുന്തിരി

എന്നാൽ STONE FRUITS അമിതമായി കഴിക്കാൻ പാടില്ല,
Eg mango, avacado

3B പച്ചക്കറികൾ
1. സ്റ്റാർച്ച് കുറവുള്ള പച്ചക്കറികൾ

1. ചീര
2. കൂൺ
3. ക്യാരറ്റ്
4. ശതാവരി
5. Green leafy vegetables ഇലക്കറികൾ


5. ആരോഗ്യപ്രദമായ കൊഴുപ്പുള്ള ഭക്ഷണങ്ങൾ

1. ഒലിവ് ഓയിൽ
2. അവക്കാഡോ
3. വെളിച്ചെണ്ണ
4. തൈര്.

6. Nuts and seeds

1. ആൽമണ്ട്
2. കശുവണ്ടി
3. മത്തങ്ങ കുരു
4. ഹോം മെയ്ഡ് പീനട്ട് ബട്ടർ

7. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിന് പല ന്യൂട്രിയൻസും വളരെ പ്രാധാന്യമുള്ളതാണ് അവ ഏതൊക്കെയെന്ന് നോക്കാം.

1. IODINE
തൈറോയ്ഡ് ഹോർമോൺ ശരീരത്തിൽ ഉണ്ടാക്കുന്നതിന് വളരെ ആവശ്യമുള്ള ഒരു ഘടകമാണ്.
1. IODIZED SALT

അയോടിന്റെ ഏറ്റവും എളുപ്പവും വിലക്കുറവും ഉള്ള ഒരു ഉറവിടമാണ്. IODIZED SALT ഇന്ന് നമ്മളുടെ മാർക്കറ്റുകളിൽ വളരെ സുലഭമാണ്.

2. സീവീഡ് അല്ലെങ്കിൽ കടൽ പായൽ

3. മത്സ്യങ്ങൾ.

1.COD FISH അഥവാ കടൽ പൂചൂടി
2. TUNA ചൂര.

4. SHELLFISH

1. OYSTER മുത്തുച്ചിപ്പി
2. SHRIMP ചെമ്മീൻ

5. പാലുൽപന്നങ്ങൾ.
1.പാല്
2.തൈര്
3.പനീർ

6. മുട്ട.

7. ചിക്കൻ.


2. Selenium

സെലീനിയം നല്ല രീതിയിൽ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

1. BRAZIL NUTS
2. ഫിഷ്‌
3. പോർക്ക്
4. ബീഫ്
5. ചിക്കൻ.
6. ടർക്കി
7. മുട്ട.
8. സൺഫ്ലവർ സീഡ്സ്.
9. ചീര.
10. പയർ.
11. പാലുൽപന്നങ്ങൾ.
12. കൂൺ.


3. Zinc

1. മീറ്റ് / മാംസം
2. Shellfish ( oyster, ചെമ്മീൻ)
3. പയറുവർഗങ്ങൾ.
4. വിത്തുകൾ.
5. പരിപ്പുകൾ അഥവാ നട്സ്
6. പാലുൽപന്നങ്ങൾ
7. മുട്ട
8. ഡാർക്ക് ചോക്ലേറ്റ്.

4. MAGNESIUM

അടുത്തതായി മഗ്നീഷ്യം കൂടുതലായി ഉള്ള ഭക്ഷണങ്ങൾ.

1. ഡാർക്ക് ചോക്ലേറ്റ്
2. അവക്കാഡോ
3. പരിപ്പുകൾ അഥവാ നട്സ്
ആൽമണ്ട്സ്,കാശു,ബ്രസീൽ നട്സ്.

4. പയറുവർഗങ്ങൾ
5. ടോഫു.
6. SEEDS അഥവാ വിത്തുകൾ.
7. Whole grains ( wheat, barley, oats )
8. Fatty fish ( salmon, mackerel, halibut )
9. പഴം
10. ഇലക്കറികൾ.

7. ഹാഷിം ഓട്ടോ തൈറോയ്ഡ്സ് ഉള്ളവർ, IBS ( ശോധനയ്ക്ക് ബുദ്ധിമുട്ട് ഉള്ളവർ)

ഗ്ലൂട്ടൻ ഫ്രീ ഭക്ഷണങ്ങളും, പാൽ ഉൽപ്പന്നങ്ങൾ ഒഴിവാക്കി നോക്കുന്നതും നല്ലതാണ്. ഈ ഭക്ഷണങ്ങൾ ഒഴിവാക്കുമ്പോൾ നിങ്ങൾക്ക് നല്ല ആശ്വാസം ലഭിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് അലർജിക്ക് കാരണമാകുന്ന ഗ്ലൂട്ടൻ ഭക്ഷണങ്ങളും, പാലും പാലുൽപ്പനങ്ങളും ഒഴിവാക്കുക.

5. Iron

1 സെൽഫിഷ്( clams, oysters, mussels )
2.ചീര.
3. ലിവർ and other organ meats
4.പയർ വർഗ്ഗങ്ങൾ
5. Red meat
6. Pumpkin seeds
7. ടർക്കി
8.ബ്രോക്കോളി
9. ടോഫു.

6. Vitamin D.
1. Fatty fish ( salmon )
2. Herrings and sardines
3. Cod liver oil
4. എഗ്ഗ് യോക്ക്. മഞ്ഞക്കരു.
5. മഷ്റൂം അഥവാ കൂൺ.
6. സൂര്യപ്രകാശം.

7. Vitamin b12.
1. ഓർഗൺ മീറ്റ്
2. Clams
3. Sardines
4. Beef
5. Tuna
6. Salmon
7. പാലുൽപന്നങ്ങൾ
8. മുട്ട.
9. Tab becosules for vegetarians.


ഇനി ഹൈപ്പോതൈറോഡിസം ഉള്ളവർ ഏതെല്ലാം ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല

1. Cruciferous vegetables

2. Processed foods

1. Cokes പെപ്സി കോള എന്നിവ.
2. ഫാസ്റ്റ് ഫുഡ്.
3. എണ്ണക്കടികൾ.
4. ഡോണറ്റ്.
5. കേക്ക്.
6. മിഠായികൾ.
7. കുക്കീസ്.
8. സോഡാ.

3. Gluten free diet and diary products

4. Soy milk.

6. Millets

7. CAFFEINE

8. Sweets

Комментарии

Информация по комментариям в разработке