താമര ട്യൂബറുകളുടെ വൻ ശേഖരം !

Описание к видео താമര ട്യൂബറുകളുടെ വൻ ശേഖരം !

പ്രിയമുള്ളവരേ ചെറി ഗാർഡൻ രണ്ടാം ഘട്ട താമര ട്യൂബർ വിളവെടുപ്പിന് തയ്യാറെടുക്കുകയാണ് ..ആദ്യത്തെ തവണത്തെ പോലെ തന്നെ ട്യൂബർ എല്ലാവര്ക്കും ഫ്രീ ആണ് .വളത്തിന്റെ പൈസ മാത്രം നിങ്ങൾ നൽകിയാൽ മതിയാകും..കണ്ണൂരിൽ പരമാവധി സ്ഥലത്ത് എത്തിച്ചു നൽകിയിട്ടുണ്ട് മറ്റുള്ളവർ
പ്രത്യേകിച്ച് കണ്ണൂരിന് പുറത്ത് ഉള്ളവർ കൊറിയർ ചാർജ് കൂടെ നൽകേണ്ടതായി വരും..എങ്ങനെ താമര ട്യൂബർ നടാം എന്നൊക്കെ ഈ വീഡിയോ മുഴുവൻ കണ്ടാൽ മനസിലാകും . ..അപ്പൊ ആവശ്യം ഉള്ളവർ വിളിച്ചോളൂ ട്ടോ : 8086677441

ഏകദേശം 500ൽ അധികം ട്യൂബർ നമ്മൾ വിളവെടുത്ത് കേരളത്തിൽ പല സ്ഥലങ്ങളിലും നിലവിൽ എത്തിച്ചു നൽകിയിട്ടുണ്ട് .അതിന് മുന്നോടിയായി എടുത്ത വീഡിയോ ലിങ്ക് ആണിത് :    • താമര പാടത്തെ ട്യൂബർ നിധി !  
കാണാത്തവർ എല്ലാവരും ഇതൂടെ ഒന്ന് കാണുക ..ലൈക് ചെയ്യുക ,അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ആയി രേഖപ്പെടുത്തുക

കൂടാതെ നമുക്ക് പച്ചക്കറി വിത്തുകൾ കൂടെ റെഡി ആയിട്ടുണ്ട്..കാറ്റലോഗിന്റെ ലിങ്ക് ഇതാണ് ..ചെക്ക് ചെയ്യുക : https://wa.me/c/916282623331
Message അയയ്ക്കുക ..നമ്മുടെ വീട്ടിലേയ്ക്കുള്ള പച്ചക്കറി എങ്കിലും നമുക്ക് സ്വന്തമായി ഉൽപാദിപ്പിക്കാം .

മറ്റൊരു പ്രധാനപ്പെട്ട ഉൽപ്പന്നം ആണ് മറയൂർ ശർക്കര ആവശ്യമെങ്കിൽ Cotact ചെയ്യുക : 8086677441

ഇത് മാത്രമല്ല ഒരുപാട് വിശേഷങ്ങൾ ഫാമിൽ ഉണ്ട് ..അതൊക്കെ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..
https://chat.whatsapp.com/JVmbluM34Ra...

ഞങ്ങളുടെ മറ്റ് പേജുകൾ
Facebook :   / cherrygarden.  .
Instagram :
  / cherrygarde.  .
Youtube :      / @cherrygarden-xp7ty  

Follow ചെയ്യാനും share ചെയ്യാനും subscribe ചെയ്യാനും മറക്കല്ലേ.

#cherrygardens #cherrygarden #exoticfarms #exoticfarming #exoticfarmer #OrganicFarming #plants #organicpesticidesolutions #pesticide #PesticideSafety #organicpesticideforplants #organicpesticide #organicpesticides #organicplant #plantsplantsplants #ExoticFarm #organicgardening #organicpesticide #organicpesticides #organicpesticidefree #organicpesticidesonly#seeds#amaranthus#fertilizer

Комментарии

Информация по комментариям в разработке