കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷി; ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥ

Описание к видео കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷി; ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥ

കേരള നവോത്ഥാന ചരിത്രത്തില്‍ അധികമാരും പരാമര്‍ശിച്ചുകാണാത്ത പേരാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന ധീര യോദ്ധവിന്റേത്. കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷി. ജാതിയും പദവിയും ജീവിതം നിര്‍ണയിച്ച കാലത്ത് കേരളീയരുടെ അടിസ്ഥാന അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവാണ് അദ്ദേഹം.

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom


#Mathrubhumi

Комментарии

Информация по комментариям в разработке