ശ്രീ ലളിതാ സഹസ്രനാമം | ദേവീ ഭക്തരുടെ കാമധേനു | Lalitha Sahasranamam Full With Lyrics | ManacaudGopan

Описание к видео ശ്രീ ലളിതാ സഹസ്രനാമം | ദേവീ ഭക്തരുടെ കാമധേനു | Lalitha Sahasranamam Full With Lyrics | ManacaudGopan

SREE LALITHA SAHASRANAMAM 
Full With Nyasam, Dhayanam and Stotram 
Sung by Manacaud Gopan 
Key Moments ....
00:15 Nyasam
01:25 Dhayanam
04:05 Stotram

Content Owner: Neram Technologies Pvt Ltd
+91 8138015500
Rendition
Manacad Gopan
+919447066628
Orchestration, Recording & Mix 
Vinayan Vinod
+91 98460 24246
Graphics
Prashant Balakrishnan
+919447326554
Editing 
Drishya Dhanesh
+9170126 16788

#LalithaSahasranamam 
#Stotram #NeramOnline
#LalithaDevi #Devotional
#1000_Names_of_Goddess_Lalitha
#HinduDevotionalSong 
#AdiParashakti 
#TripuraSundari
#ManacaudGopan
#hindu_music
#DeviTemple
#Devi_mantram

Make sure you subscribe and never miss a video:
   / @neramonline  

Like ll Comment ll Subscribe ll Share 

YouTube  by
Neramonline.com

Copyright & Anti Piracy Warning 
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright

If you like the video don't forget to share others 
and also share your views

Lalitha Sahasra Namam, The Miracle Mantra
Traditional Sanskrit Stotram Description ....

ശ്രീ ലളിതാസഹസ്രനാമ സ്തോത്രം ദേവീ ഭക്തരുടെ അമൂല്യനിധി. പതിവായി ജപിക്കുന്ന വീട്ടിൽ ദാരിദ്ര്യം, അന്നവസ്ത്രാദികൾക്ക് പ്രയാസം, മഹാരോഗദുരിതം,  എന്നിവ ഉണ്ടാകില്ല. ഇത് കോടിക്കണക്കിന് ഭക്തരുടെ
അനുഭവം. 

ഗൃഹസ്ഥാശ്രമികളുടെ കാമധേനു. ഈ സ്തോത്ര ജപം ഭക്തരുടെ എല്ലാ ആഗ്രഹവും സാധിക്കുന്നതിന് ധാരാളം. ബാധാദോഷം, ഗ്രഹദോഷം, ജാതകദോഷം എന്നിവ ഇല്ലാതാകും. ദീർഘായുസ്, സൽസന്താന ലബ്ധി, ബുദ്ധിശക്തി, സൗഭാഗ്യം മുതലായവ സിദ്ധിക്കും.

കോടിജന്മങ്ങളിൽ ചെയ്ത പാപങ്ങൾ വരെ നശിക്കും. ദേവീസഹസ്രനാമങ്ങൾ അനേകമുണ്ടെങ്കിലും ഏറ്റവും പുണ്യപ്രദം ലളിതാസഹസ്രനാമം. ഇതിലെ ഒരു നാമവും ആവർത്തിക്കുന്നില്ല. സ്തോത്രത്തിലെ ഒരോ നാമവും ഒരോ മന്ത്രം

എല്ലാത്തരത്തിലും ശ്രേഷ്ഠമായ ഈ സ്തോത്രം ഭക്തിയുള്ള ആർക്കും പതിവായി ജപിക്കാം. ഒരാപത്തും അവരെ ബാധിക്കില്ല. ഐശ്വര്യം, യശസ്, അപകടങ്ങളിൽ നിന്നും രക്ഷ എന്നിവയും ഫലം. 

ശരീരശുദ്ധിയും മനശ്ശുദ്ധിയും ലളിതാസഹസ്ര നാമം ജപിക്കുന്നവർക്ക് വേണം. സ്ത്രീ പുരുഷ ഭേദമില്ലാതെ ആബാലവൃദ്ധർക്കും എപ്പോൾ വേണെങ്കിലും ജപിക്കാം. ജപത്തിലൂടെ എല്ലാ ഗ്രഹപ്പിഴകളും അകലും.

ന്യാസവും ധ്യാനവും ചൊല്ലി എന്നും പ്രഭാതത്തിൽ ജപിക്കുന്നത് കൂടുതൽ നല്ലത്. ചന്ദ്രൻ, ശുക്രൻ, കുജൻ, രാഹു എന്നീ
ഗ്രഹങ്ങളുടെ ദശാകാലത്ത് ലളിതാ സഹസ്രനാമ സ്തോത്രം പതിവായി ജപിച്ചാൽ എല്ലാ ഗ്രഹദോഷങ്ങളും അകന്നു പോകും.

ദിവസവും ജപിക്കാൻ കഴിയാത്തവർ ചൊവ്വ, വെള്ളി ദിനങ്ങളിലും, ജന്മനക്ഷത്ര ദിവസവും നവമി, ചതുർദ്ദശി, പൗർണ്ണമി നാളുകളിലും ഈ സഹസ്രനാമ സ്തോത്രം. സാക്ഷാൽ ആദിപരാശക്തി തന്നെയാണ് ലളിതാ ദേവി. അതിനാൽ സാത്വിക പൂജകൾക്ക് ഉത്തമം.

Комментарии

Информация по комментариям в разработке