'...അന്നൊന്നും വരാത്ത സസ്പെഷന്‍ ഇപ്പൊ ഗുണ്ടയെപറഞ്ഞപ്പോള്‍ വന്നു | Umesh Vallikkunnu | Kerala Police

Описание к видео '...അന്നൊന്നും വരാത്ത സസ്പെഷന്‍ ഇപ്പൊ ഗുണ്ടയെപറഞ്ഞപ്പോള്‍ വന്നു | Umesh Vallikkunnu | Kerala Police

#Umeshvallikkunnu #keralapolice #police #manilacmohan #dyspmgsabu #alappuzhadysp #thammanamfaisal

കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസലിന്റെ വീട്ടിൽ ഒരുക്കിയ വിരുന്നിൽ ആലപ്പുഴ ബ്രാഞ്ച് ഡിവൈ.എസ്.പി എം.ജി. സാബുവും പൊലീസുകാരും പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പാശ്ചാത്തലത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതിയതിൻ്റെ പേരിൽ സസ്പെൻ്റ് ചെയ്യപ്പെട്ട സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ഉമേഷ് വള്ളിക്കുന്ന് സംസാരിക്കുന്നു. പൊലീസ് സേനയിലെയും ആഭ്യന്തര വകുപ്പിലേയും യഥാർത്ഥ പ്രശ്നങ്ങൾ, വകുപ്പിൽ നിന്ന് വ്യക്തിപരമായി നേരിട്ട ആരോപണങ്ങളിലെ വസ്തുതകൾ, തുടങ്ങി ഒട്ടേറെ കാര്യങ്ങൾ വെളിപ്പെടുത്തുന്നു.

Umesh Vallikkunnu, the civil police officer who was suspended for writing an open letter to Chief Minister Pinarayi Vijayan, who is in charge of the Home Department, in the context of the controversy surrounding Alappuzha Branch DySP M.G. Sabu and other police officers attending a feast at the house of notorious gangster Thammanam Faisal, speaks out. He reveals numerous issues within the police force and the Home Department, including the facts behind the allegations he personally faced from the department.

Follow us on:

Website:
https://www.truecopythink.media

Facebook:
  / truecopythink  

Instagram:
  / truecopythink  
...

Комментарии

Информация по комментариям в разработке