സമ്പന്നരായ 17 ട്രേഡേഴ്സും പറഞ്ഞത് ഒരേ കാര്യങ്ങൾ|market wizards book malayalam review

Описание к видео സമ്പന്നരായ 17 ട്രേഡേഴ്സും പറഞ്ഞത് ഒരേ കാര്യങ്ങൾ|market wizards book malayalam review

എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - https://marketfeed.me/automate_mal 🔥 എന്റെ algo trading service ഫ്രീ ആയി join ചെയ്യാൻ ഈ workshopൽ പങ്കെടുക്കൂ - https://bit.ly/ma_algotrading

ലോകത്തെ തന്നെ 17 ഓളം സക്സ്സ് ആയിട്ടുള്ള ട്രേഡേഴ്സിനെ ഇൻന്റർവ്യൂ ചെയ്ത് കൊണ്ട് ജ്വാക് ഡി ഷ്വാഗർ എഴുതിയ ബുക്കാണ് market wizards. വിജയിച്ച ട്രേഡേഴ്സ് എങ്ങനെയാണ് പണമുണ്ടാക്കുന്നത്. സാധാരണക്കാരിൽ നിന്നും അവരെ എന്താണ് വ്യത്യസ്ഥരാക്കുന്നത് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം തേടിയാണ് ഷ്വാഗർ ഈ അഭിമുഖങ്ങൾ എല്ലാം തന്നെ നടത്തിയത്. അഭിമുഖത്തിലെ സുപ്രധാന ഭാഗങ്ങൾ ഉൾപ്പെടുത്തി അദ്ദേഹം പ്രസ്ദ്ധീകരിച്ച മാർക്കറ്റ് വിസാർഡ് ബുക്ക് ഓഹരി വിപണിയിലേക്ക് ചുവടുവെക്കുന്ന എല്ലാവർക്കും ഏറെ ഉപകരാപ്പെടുന്നതാണ്. അഭിമുഖത്തിൽ ഈ മാസ്റ്റർ ട്രേഡേഴ്സ് പറഞ്ഞ അഞ്ച് പ്രധാന കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ മാർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നത്.


0:00 Intro
1:02 Finding your own strategy
2:44 Understanding risk
5:08 Importance of Discipline
7:24 Mastering mindset
10:09 Learn from mistakes
11:33 Conclusion

In this marketfeed malayalam video, we will look at the book called as Market Wizards. From this book, we will learn what is common between expert traders who have successfully made profits from trading. Let's get started!

Open Fyers Demat & Trading Account - https://bit.ly/3tx3ZJx
Open Demat & Trading Account with Zerodha - https://bit.ly/3HbePu0
Open Free Demat Trading Account With Upstox - https://bit.ly/3MDmn9E

Find us on Instagram -   / marketfeed.malayalam   WhatsApp us at - https://marketfeed.me/whatsapp_malayalam - +918888000234

Комментарии

Информация по комментариям в разработке