Meditation Postures - ധ്യാന പോസ്ചറുകളിൽ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ (Meditation Series - Part 2)

Описание к видео Meditation Postures - ധ്യാന പോസ്ചറുകളിൽ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ (Meditation Series - Part 2)

യോഗി പ്രബോധ ജ്ഞാന ധ്യാനത്തിനുള്ള ശരിയായ പോസ്ചറിനെ കുറിച്ച് വിശദീകരിക്കുന്നു. ശരിയായ ഇരിപ്പ് തന്നെ ഒരു ധ്യാനമാണ്. നല്ല ഒരു പോസ്ചറിൽ ധ്യാനിക്കാൻ ഇരുന്നാൽ, അത് അനായാസേന നമ്മുടെ മനസ്സിനെ ശാന്തമാക്കുകയും ധ്യാനാനുഭവത്തിൽ എത്തിക്കുകയും ചെയ്യും. അത്തരത്തിൽ ഇരിക്കാൻ ഏറ്റവും ഉത്തമമായ രീതിയാണ് ബുദ്ധന്റെ ധ്യാനാസനം. ഇങ്ങനെ ഇരിക്കുമ്പോൾ മനസ്സിലാക്കേണ്ട 7 കാര്യങ്ങളാണ് ഈ വീഡിയോയിൽ. നമ്മുടെ സൗകര്യാർത്ഥം ഈ 7 കാര്യങ്ങൾ എന്തൊക്കെ മാറ്റങ്ങൾ വരുത്താമെന്നും യോഗി പ്രബോധ വിശദീകരിക്കുന്നു.
How sit properly for meditation? Yogi Prabodha Jnana explains (in Malayalam) the seven aspects of sitting like a Buddha. While sitting in the right posture, experiencing that posture itself is a meditation. When we assume the right posture, the mind settles down by itself, and a good meditative state dawns. There are 7 points to understand regarding the meditation posture. Yogi Prabodha, in this video, explains these seven, and the possible variations you can make on these 7 to fit your situation.
00:02:24 1. കാലുകളുടെ പോസ്ചർ (posture for legs)
00:05:01 2. കൈകൾ വയ്ക്കുന്ന വിധം (position of hands)
00:06:06 3. ഉടലിന്റെ പൊസിഷൻ (position of torso)
00:08:39 4. തോൾ വയ്ക്കുന്ന വിധം (position of shoulders)
00:09:23 5. തല വയ്ക്കുന്ന വിധം (the position of head)
00:11:27 6. നാക്ക് വയ്ക്കുന്ന വിധം (the position of tongue)
00:12:42 7. കണ്ണുകൾ വയ്ക്കുന്ന വിധം (the position of eyes)
00:15:09 പോസ്ചറിന്റെ അനുഭവത്തിൽ ചെറിയ ഒരു ധ്യാനം. (A short meditation on the experience of sitting in the proper posture)

Contact Details
=============
Follow on Instagram -   / bodhi_kshetra  
Follow on Facebook -   / bodhikshetravihara  
Follow Yogi Prabodha Jnana -   / bauddhayogi  


#meditation #posture #buddhaposture

Комментарии

Информация по комментариям в разработке