AZHEEKODE CHAL BEACH# KANNUR# KERALA

Описание к видео AZHEEKODE CHAL BEACH# KANNUR# KERALA

അന്താരാഷ്ട്ര ബഹുമതിയായ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റിനായി കണ്ണൂർ ജില്ലയിലെ അഴീക്കോട് ചാൽ ബീച്ച് പരിഗണനാപട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നു.കേരളത്തിൽ ഈ ബഹുമതി ലഭിച്ചിട്ടുള്ള ഏക ബീച്ച് കോഴിക്കോട് ജില്ലയിലെ കാപ്പാട് ബീച്ചാണ്.
ഇന്ത്യയിൽ എട്ട് ബീച്ചുകൾക്കാണ് നിലവിൽ ബ്ളൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളത്.

മീൻ കുന്ന് ബീച്ച് ലിങ്ക്
   • MEENKUNNU BEACH//KANNUR//KERALA//INDI...  

Комментарии

Информация по комментариям в разработке