മറ്റൊരു രാജ്യത്തിനും സ്വപ്നം കാണാനാകാത്ത തരത്തിൽ സൗദി | Inside Saudi Arabia’s World Cup 2034 vision

Описание к видео മറ്റൊരു രാജ്യത്തിനും സ്വപ്നം കാണാനാകാത്ത തരത്തിൽ സൗദി | Inside Saudi Arabia’s World Cup 2034 vision

സൗദിക്ക് അവസരം ഒരുക്കിയത് റിയാദിന് പുറത്തെ ഒരു ക്ലിഫിന് മുകളിൽ തീർക്കുന്ന അത്ഭുത സ്റ്റേഡിയം; 84,000 കോടി ചെലവിൽ നിർമിക്കുന്നത് മറ്റൊരു രാജ്യത്തിനും സ്വപ്നം കാണാനാവാത്ത മഹാ സ്റ്റേഡിയം; ഇന്ത്യയിൽ നിന്നടക്കം ആയിരങ്ങൾക്ക് തൊഴിൽ; അനേകം കുടിയേറ്റ തൊഴിലാളികൾ ചുട്ട വെയിലിൽ മരിച്ചു വീഴുമെന്ന് പാശ്ചാത്യ മാധ്യമങ്ങൾ
#saudiarabia #saudiarabianews #fifaworldcup2034 #football #saudiarabiafootball #fifa #cricketlover #messi #footballturnament #worldcup #mm007 #me009

Комментарии

Информация по комментариям в разработке