നിങ്ങളുടെ ഹൃദയമിടിപ്പിന് താള പിഴവുകൾ ഉണ്ടോ ? എങ്ങനെ തിരിച്ചറിയാം | Dr.Arun Gopi

Описание к видео നിങ്ങളുടെ ഹൃദയമിടിപ്പിന് താള പിഴവുകൾ ഉണ്ടോ ? എങ്ങനെ തിരിച്ചറിയാം | Dr.Arun Gopi

നിങ്ങളുടെ ഹൃദയമിടിപ്പ് അമിതമായി കൂടുന്നതോ ഒരു പരിധി വിട്ട് കുറയുന്നതോ ഹൃദയതിന്റെ മിടിപ്പിന് താള പിഴവുകൾ സംഭവിക്കുമ്പോഴാണ്.
കാർഡിയോളജിയിലെ അതി നൂതന ചികിത്സ രീതിയായ ഇലക്ട്രോഫിസിയോളജി വിഭാഗത്തിലെ പുത്തൻ ചികിൽസ രീതികൾ വഴി ഇത്തരത്തിൽ ഉള്ള എല്ലാ പ്രശ്‌നങ്ങൾക്കും വളരെ പെട്ടെന്ന് തന്നെ നമുക്കു പരിഹാരം കണ്ടെത്താൻ സാധിക്കുന്നത് ആണ്.
നിങ്ങളുടെ ഹൃദയമിടിപ്പിന്റെ താളപ്പിഴവുകളെ കുറിച്ചും അതുമൂലം നിങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും, ഈ അവസ്ഥയിൽ നിന്നും മുക്തി നേടാൻ നിങ്ങൾ എന്തെല്ലാം ചികിത്സകൾ ആണ് എടുക്കേണ്ടത് എന്നിവയെ കുറിച്ചും മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററിലെ സീനിയർ കാർഡിയോളജിസ്റ് ആൻഡ്‌ ഇലക്ട്രോഫിസിയോളജിസ്റ്റ് ഡോ.അരുൺ ഗോപി സംസാരിക്കുന്നു.

ഈ ചികിത്സയെ കുറിച്ച് കൂടുതൽ അറിയാൻ : +91 96456 67427

Problems in heart beat are a very common and very significant type of cardiac disease. What are the causes? When do we say that heart rate is high or low? How to detect? What are the treatment options? Will it recur again? All this explained in detail by Senior Cardiologist Dr. Arun Gopi in this video.

Комментарии

Информация по комментариям в разработке