how to start janasevana kendram in kerala | നിങ്ങൾക്കും തുടങ്ങാം ജനസേവന കേന്ദ്രം.. ഞങൾ സഹായിക്കാം...

Описание к видео how to start janasevana kendram in kerala | നിങ്ങൾക്കും തുടങ്ങാം ജനസേവന കേന്ദ്രം.. ഞങൾ സഹായിക്കാം...

കുറഞ്ഞ മുതൽ മുടക്കിൽ മികച്ച ഒരു സംരംഭം തുടങ്ങാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത് എന്നാൽ ഈ അവസരം നിങ്ങൾ ഉപയോഗിക്കുക
E - mitra seva kendra (TM)
(A project undertaken by DREAMBIZ Business solutions PVT LTD)

പൊതുജനങ്ങൾക്ക് സേവനങ്ങൾ ഒരു കുടക്കീഴിൽ

നിലവിൽ Digital മേഖലയിൽ സ്ഥാപനം നടത്തുന്നവർക്കും ചെറിയ രീതിയിൽ സ്വയം തൊഴിൽ സ്ഥാപനം തുടങ്ങുവാൻ താല്പര്യം ഉള്ള കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്കും ഒരു കുടകീഴിൽ എല്ലാ സേവനങ്ങളും നൽകി കൊണ്ട് നല്ല രീതിയിൽ വരുമാനം നേടി തരിക എന്ന ലക്ഷ്യത്തോടെ Dreambiz Business solutions PVT LTD എന്ന കമ്പനി അവതരിപ്പിക്കുന്ന ഒരു പദ്ധതി ആണ് ഈ - മിത്ര സേവാ കേന്ദ്ര

സർവീസുകൾ
Pan card services (UTI Authorized Agency)
Mobile and Tv Recharges
IRCTC agency (Railway ticket)
Money Transfer Agency
Flight and Bus Tickets booking
Health,life and General Insurance
അത് കൂടാതെ Dreambiz Bussiness solutions കമ്പനി ചെയ്യുന്ന സർവീസുകൾ മാർക്കറ്റ് ചെയ്ത് വരുമാനം നേടാനുള്ള അവസരവും
Back Office Services
1. Corporate Solutions
2. Project Report
3. Digital marketing
4. Web site and Software Development
5. Job consultuency
6. Educational consultancy
(മുകളിൽ പറഞ്ഞ എല്ലാ സർവീസുകളും ഈ മിത്ര സേവാ കേന്ദ്ര Basic package ൽ ഉൾപ്പെട്ടിട്ടുള്ള സർവീസുകൾ ആണ്)
Basic Package ഫ്രാഞ്ചൈസി തുക ഇപ്പോൾ വെറും 15000 രൂപ (Bio metric മെഷീൻ Included ആണ്) മാത്രം ആണ് (Limitted period Offer).
Including Basic Training fee
Basic Training
Online Services
1. Possession certificate
2. Income Certificate
3. Caste Certificate
4. Nativity Certificate
5. One and the Same Certificate
6 . Community certificate
7. Relationship Certificate
8. Family Membership Certificate
9. Non-Remarriage Certificate
10. Possession and Non-Attachment Certificate
11. Domicile Certificate
12. Life certificate
13. Identification Certificate
14. Valuation Certificate
15. Legal Heir Certificate
16. Inter-Caste Marriage Certificate
17. Conversion Certificate
18. Minority Certificate Right to Information (RTI) Services
19. Normal Applications
20.Appeal Applications Public Grievance Services
21. Grievance applications Payment Services
22. Water bills
23. Electricity bills
24. Land phone bills
25. Mobile phone bills
26. University Services
27. Exam Remittances
28.General Remittances
29. Exam Remittances
30. Welfare Board Fee Payments
31. Labor welfare board fees
32. Cultural welfare board fees
33. E-ChallansMotor Vehicle Department Payments
34. Collection of various fees for non-transport vehicles
35.Police,RTO Department Payments
36. Cess for all vehicles
Etc...
Passport Application
Marriage Certificate.
Birth Certificate.
Death Certificate.
കുടിക്കടം.
റേഷൻ കാർഡ്.
Election ID Card.
E Aadhar
Educational Scholarship.
Motor Vehicle Department Online services
Etc...
ഇതെല്ലാം Government നൽകിയിട്ടുള്ള Public പോർട്ടലുകൾ ഉപയോഗിച്ചു എങ്ങനെ ചെയ്യാം എന്നതാണ് പഠിപ്പിക്കുന്നത് അത് കൊണ്ട് തന്നെ ഈ സർവീസുകൾ ഉപഭോക്താക്കൾക്ക് ചെയ്ത് കൊടുക്കുന്നതിന് ഗവർണമെന്റ് ചില നിബന്ധനകൾ വെച്ചിട്ടുണ്ട് . അത്തരം നിബന്ധനകൾ പാലിച്ചു കൊണ്ട് മാത്രമേ ഈ സർവീസുകൾ നമുക്കു ചെയ്യാൻ ആവു.
BASIC PACKAGE ന് പുറമെ ഉള്ള പാക്കേജുകൾ
AEPS (Aadhar Enabled Payment System ), MINI ATM (ATM card ഉപയോഗിച്ച് പണം പിൻ വലിക്കാൻ ഉള്ള സൗകര്യം )
ഈ സർവീസുകൾ Add ചെയ്യാൻ യഥാക്രമം 2500,5500 രൂപ അധികം അടക്കേണ്ടി വരും
15000 രൂപയുടെ പാക്കേജിൽ Bio metric മെഷീൻ Included ആണ്
- അത് കൂടാതെ GST Registratio&Filling (GST filling ചെയ്യുന്നതിന് കമ്പനി നൽകുന്ന പ്രത്യേക പരിശീലനം നേടേണ്ടതുണ്ട്)

GST ചെയ്യാൻ താൽപ്പര്യം ഉള്ളവർക്ക് Gst ട്രെയിനിങ് നേടാൻ ട്രെയിനിങ് ഫീ നൽകേണ്ടതുണ്ട്*
Gst Training fee :-
1. 3000 (at our head office)
2. 4000 (AT MLP, CLT, KNR, TSR, VAYANAD)
3. 4500 (AT EKM , KSD)
4. 5000 (AT ALPY , KOLLAM ,PTMNT,KTYM,TVM, IDUKKI)
(GST Training feeses are Not included in BASIC franchisee amount )
അത് പോലെ തന്നെ BASIC പാക്കേജിൽ എല്ലാ സർവീസുകൾക്കും ഉള്ള BASIC TRAINING ആണ് ഫ്രീ ആയി നൽകുന്നത് അത് DREAMBIZ ന്റെ മലപ്പുറം ജില്ലയിൽ ഉള്ള ട്രെയിനിങ് സെന്ററിൽ വന്ന് ATTEND ചെയ്യണം
(ട്രെയിനിങ് മാത്രമായി വേണ്ടവർക്ക് എല്ലാ ആഴ്ചകളിലും മലപ്പുറം ജില്ലയിലെ ചെങ്കുവെട്ടി DREAMBIZ INSTITUTION OF TECHNOLOGY സെന്ററിൽ വെച്ച് നടക്കുന്ന പ്രാഥമിക പരിശീലന ക്ലാസ്സിൽ പങ്കെടുക്കാം fee:- Rs 2000)
അതിന് സൗകര്യം ഇല്ലാത്തവർക്ക് കമ്പനി വേറെ രീതികളിൽ പരിഹാരം കാണുന്നുണ്ട് കൂടുതല് വിവരങ്ങള്ക്ക് കമ്പനിയുമായി ബന്ധപ്പെടുക .

ഈ - മിത്ര സേവാ കേന്ദ്രം തുടങ്ങാൻ ആവിശ്യമായ കാര്യങ്ങൾ
- Office Space with office setup
- Computer with Internet connection
- Printer , Scanner

നിങ്ങള്ക്ക് കമ്മീഷന് കിട്ടുന്ന മറ്റ് സേവനങ്ങൾ
Dreambiz Business solutions Pvt Ltd കമ്പനിയുടെ മറ്റൊരു പ്രോജക്ട് ആയ Dreambiz Developers 1250 രൂപ sq feet നിരക്കിൽ വീട് നിർമാണം എന്ന പദ്ധതി promote ചെയ്യുന്നതിലൂടെ ഉയർന്ന കമ്മീഷൻ നേടാൻ ഉള്ള അവസരം

Dreambiz Institution of Technology നൽകുന്ന കോഴ്സുകളിലേക്ക് നിങ്ങളുടെ ഫ്രാഞ്ചൈസി വഴി Admission എടുക്കുമ്പോൾ കമ്മീഷൻ നേടാനുള്ള അവസരം
Courses
- SAP With Accounts
- GST with Accounts
- Tally With Accounts
- Web Designing
- Digital Marketing
- Online Services

Our upcoming services
Travel and Tourism packages
Matrimonial service
Coriour service
E Commerce
Import Export
Etc...
Whatsapp number :
VISHNU T S - 9645142925

Комментарии

Информация по комментариям в разработке