ഇവിടെ ദൈവത്തിന് തുണയായി നായകൾ| എല്ലാ ദിവസവും തെയ്യം കെട്ടിയാടുന്ന ക്ഷേത്രം|

Описание к видео ഇവിടെ ദൈവത്തിന് തുണയായി നായകൾ| എല്ലാ ദിവസവും തെയ്യം കെട്ടിയാടുന്ന ക്ഷേത്രം|

നായകളുടെ ദൈവം അല്ലെങ്കിൽ ദൈവത്തിന് തുണയായി നായകൾ!!! അതാണ് മുത്തപ്പൻ… നായകൾക്കു വിലക്കില്ലാത്ത ക്ഷേത്ര സന്നിധി | എല്ലാ ദിവസവും കെട്ടിയാടുന്ന തെയ്യം | കേട്ടറിവിനേക്കാളും വലിയ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം!!!
#parassinikadavu #parassinikkadavu #muthappan #muthappantemple
#kannur

Комментарии

Информация по комментариям в разработке