കുറച്ച് മനസ്സമാധാനം കിട്ടിയിരുന്നെങ്കിൽ | MOTIVATION

Описание к видео കുറച്ച് മനസ്സമാധാനം കിട്ടിയിരുന്നെങ്കിൽ | MOTIVATION

#motivation #lifeawareness #problemsolving

മനഃസമാധാനത്തോടെ ജീവിക്കാനാവുക എന്നത് എല്ലാവരുടെയും വലിയൊരാഗ്രഹമാണ്... പക്ഷെ അത് പലപ്പോഴും പലർക്കും സാധിക്കാറില്ല... എന്തൊക്കെയോ പ്രശ്നങ്ങൾ ജീവിതത്തെ വിടാതെ പിന്തുടർന്നുകൊണ്ടേയിരിക്കുന്നു... ഈ വീഡിയോയിലൂടെ പറയാൻ ശ്രമിക്കുന്നത് അതിനെ കുറിച്ചാണ്...
1. എന്തൊക്കെയാണ് നമ്മുടെ മനസ്സിനെ അസ്വസ്ഥമാക്കുന്ന പ്രശ്നങ്ങൾ...
2. ആ പ്രശ്നങ്ങളെ എങ്ങനെ മറികടക്കാം...

Комментарии

Информация по комментариям в разработке