10 വർഷം മുമ്പ് ഭൂമിയിൽ പതിച്ച ഉൽക്കയിൽ, പീരിയോഡിക് ടേബിളിൽ പോലും ഇല്ലാത്ത മൂലകങ്ങൾ Aliens Meteor

Описание к видео 10 വർഷം മുമ്പ് ഭൂമിയിൽ പതിച്ച ഉൽക്കയിൽ, പീരിയോഡിക് ടേബിളിൽ പോലും ഇല്ലാത്ത മൂലകങ്ങൾ Aliens Meteor

The technical name of the meteor that hit Earth 10 years ago is CNEOS1 2014-01-08. It has a diameter of 1.5 feet, a mass of 1,014 pounds, and a pre-impact velocity of 37.3 miles per second. Astronomer Avi Loeb said the meteor may have come to Earth from an extraterrestrial civilization.

10 വർഷം മുമ്പ് ഭൂമിയിൽ പതിച്ച ഉൽക്കയുടെ സാങ്കേതിക നാമം CNEOS1 2014-01-08 എന്നാണ്. ഇതിന് 1.5 അടി വ്യാസവും 1,014 പൗണ്ട് mass ഉം സെക്കൻഡിൽ 37.3 മൈൽ പ്രി-ഇംപാക്റ്റ് വെലോസിറ്റിയുമുണ്ട്. ഉൽക്ക അന്യഗ്രഹ നാഗരികതയിൽ നിന്ന് ഭൂമിയിലേക്ക് വന്നതാകാമെന്നാണ്
ജ്യോതിശാസ്ത്രജ്ഞനായ അവി ലോബ് പറഞ്ഞത്.

Комментарии

Информация по комментариям в разработке