Antioxidant ന്റെ ഗുണങ്ങൾ - ചില സത്യങ്ങൾ പറയുമ്പോൾ?

Описание к видео Antioxidant ന്റെ ഗുണങ്ങൾ - ചില സത്യങ്ങൾ പറയുമ്പോൾ?

Antioxidant നമ്മുടെ ശരീരത്തിൽ വർദ്ധിച്ചാൽ എന്തെല്ലാമാണ് നേട്ടങ്ങൾ? യുവത്വം നിലനിർത്തുവാനും cell damage തടയുവാനും Antioxidant സാധിക്കുമെങ്കിൽ അവയ്ക്ക് തീർച്ചയായും നമ്മുടെ ആരോഗ്യം വർദ്ധിപ്പിക്കുവാനും സാധിക്കും. Intermittent fasting , അമിതമായ വ്യായാമം, മാലിന്യം നിറഞ്ഞ സാഹചര്യം എന്നിവ നമ്മുടെ ശരീരത്തിലെ Antioxidant കുറയുവാൻ കാരണമാകുന്നു.

Antioxidant നമ്മുടെ ശരീരത്തിൽ പ്രധാനമായും രണ്ടു തരത്തിലാണ് വർദ്ധിപ്പിക്കുവാൻ സാധിക്കുക.ഒന്ന് ഭക്ഷണത്തിലൂടെയും മറ്റൊന്ന് supplements ലൂടെയും നമ്മുക്ക് antioxidant വർദ്ധിപ്പിക്കാവുന്നതാണ്. Enzymes കളായ Glutathione ,Catalose തുടങ്ങിയവ നമ്മുടെ ശരീരത്തിലെ Antioxidant പ്രവർത്തനത്തിനെ സഹായിക്കുന്നു. ചില drugs കളായ Steroids, Antacid തുടങ്ങിയവയുടെ ഉപയോഗവും antioxidant പ്രവർത്തനത്തെ തടയുന്നു.

ആരോഗ്യ വിഷയങ്ങളെ കുറിച്ച്‌ കൂടുതൽ അറിയുവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

📞 9387 55 66 69
🌐 http://www.drabraham.in
IG:   / dr.peabraham  
FB:   / drpeabraham  

Комментарии

Информация по комментариям в разработке