Free radicals & Antioxidants - എന്നാൽ എന്താണ് ?

Описание к видео Free radicals & Antioxidants - എന്നാൽ എന്താണ് ?

Free radicals എന്നാൽ എന്താണ് ?

Free radicals ഉം Antioxidant ഉം തമ്മിലുള്ള ബന്ധം പറയുന്ന ഹാർവാൻറെ theory 1945 ലാണ് പുറത്തിറങ്ങുന്നത്. യുവത്വത്തിനെ ബാധിക്കുന്ന Free radicals-നെ എങ്ങനെ അകറ്റാമെന്നും പറയുകയാണ് DR. P. E. ABRAHAM ഇവിടെ.

ഒരുപാട് Free radicals ഉണ്ടാകുമ്പോൾ അവ നമ്മുടെ ശരീരത്തിലെ Cells damage ഉണ്ടാക്കുന്നു. അതു പിന്നീട്‌ പല രോഗങ്ങളാകുകയും നമ്മുടെ യുവത്വത്തെ ബാധിക്കുകയും ചെയ്യുന്നു.

നമ്മുടെ ശരീരത്തിൽ Free radicals ഉണ്ടാകാൻ കാരണമെന്താണ്? Free radicals -നെ എങ്ങനെ മാറ്റിനിർത്താം? - തുടങ്ങിയ പല ചോദ്യങ്ങൾക്കും കൃത്യമായ വിശദികരണം നൽകുകയാണ് ഡോക്ടർ. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ Free radicals നെ അകറ്റി ശരീരത്തിന്റെ യുവത്വം നിലനിർത്താം.

ആരോഗ്യപരമായ കൂടുതൽ അറിവുകൾ ലഭിക്കുവാൻ ഈ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുക.

📞 9387 55 66 69
🌐 http://www.drabraham.in
IG:   / dr.peabraham  
FB:   / drpeabraham  

Комментарии

Информация по комментариям в разработке