24 മണിക്കൂർ WORK ചെയ്താൽ ENTREPRENEUR ആകില്ല |

Описание к видео 24 മണിക്കൂർ WORK ചെയ്താൽ ENTREPRENEUR ആകില്ല |

#joshtalksmalayalam #harisandcoacademy #businessideas

പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌https://joshskills.app.link/QRSpMrLudGb

കാസർഗോഡ് സ്വദേശി ഹാരിസ് അബൂബക്കർ ഒരു സംരംഭകനും, ഡിജിറ്റൽ മാർക്കറ്ററും ആണ്. 15-ഓളം സംരംഭങ്ങളിൽ പരാജയപ്പെട്ടതിനൊടുവിലാണ് ഹാരിസ് തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയത്. ബിസിനസ്സ്മാൻ ആയിത്തീരണം എന്ന സ്വപ്നം ചെറുപ്പത്തിലേ ഹാരിസിന്റെ മനസ്സിൽ കടന്നുകൂടിയിരുന്നു. എന്നാൽ അനുഭവസമ്പന്നതയില്ലാത്ത യുവാവായ ഹാരിസ് മുമ്പിൽ കണ്ട അവസരങ്ങളെല്ലാം ഉപയോഗിച്ച് സംരംഭങ്ങൾ ഓരോന്നായി തുടങ്ങി. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ ഓരോ ബിസിനസ്സിലായി വന്നത് ഹാരിസിനെ കടക്കെണിയിലെത്തിച്ചു. വീട്ടുകാരെ അറിയിക്കാതെ സ്വന്തമായി എല്ലാം നേരിട്ടിരുന്ന ഹാരിസിന്റെ ജീവിതം കീഴ്മേൽ മറിയുന്നത് ഒരു ക്ലാസിനു ശേഷമുള്ള 2 മാസം കൊണ്ടാണ്. സ്വന്തമായി വിശദമായി വിലയിരുത്തിയ ഹാരിസ് തന്റെ ജീവിതത്തിൽ 3 പുതിയ കാര്യങ്ങൾ പ്രയോഗികമാക്കി, അതാണ് ഹാരിസിന്റെ വിജയത്തിന് കാരണമായത്. ജോഷ് Talks-ന്റെ സ്റ്റേജിൽ ഇന്ന് ആ 3 കാര്യങ്ങളെ പറ്റിയാണ് ഹാരിസ് അബൂബക്കർ നമ്മളോട് പറയുന്നത്. ഈ ടോക്ക് നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുക, നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കുക.


Download the Josh Skills App: https://joshskills.app.link/NsdFtELnrgb
Take the first step towards success by improving your English Communication Skills. Practice Spoken English with Students from all over the country.
Click on the above link to get started.

Haris Aboobacker, a native of Kasaragod, is an #entrepreneur and #digitalmarketer . Haris built his #business empire after failing in about 15 ventures. Haris' dream of becoming a #businessman came to him at a young age. But the inexperienced young Haris started the ventures one by one, using all the opportunities he had seen before. The severe financial difficulties that came with each business put Haris in a #debt trap. The life of Haris, who faced everything on his own without informing his family, turned upside down in 2 months after a class. Evaluating himself in detail, Haris applied 3 new things in his life, which led to his success. Today on the stage of #joshtalks Malayalam, Haris Aboobacker tells us about those #3things . If you like this talk please like and share and let us know your comments via the comment box.


Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#businessmotivation #nevergiveup #businessideas

Комментарии

Информация по комментариям в разработке