വടക്കുംനാഥ ക്ഷേത്രത്തിൽ ആതിരോത്സവംTHIRUVATHIRAKALI AT VADAKKUNATHA TEMPLE

Описание к видео വടക്കുംനാഥ ക്ഷേത്രത്തിൽ ആതിരോത്സവംTHIRUVATHIRAKALI AT VADAKKUNATHA TEMPLE

‪@KanippayurKaikottikaliSangham‬

Ganapathy lyrics -P V Narayanan

saraswathy lyrics- Rema Vadasseri

Anjadi lyrics-Sreedevi Kadamboor

siva sthuti-Ambalappuzha Madhu

Thechikkotukavu Ramachandran lyrics-Palleli Mohanan

Performed by-Kanippayur kaikottikkali sangham

Idakka-Anoop vellatanjoor
DOP- Anwitha Krishnan
Editing-Adritha Krishnan

special thanks for goury Aanari for the costume

ഗണപതി

ശിവ പാർവതി മാർക്കുയിരാം ഗണപതി ഭവസാഗരമതിൽ ൽ ഉഴറും ഞങ്ങളെ തുമ്പിക്കരവും കൊമ്പുമുയർത്തി ട്ടമ്പോട് കാക്കാൻ പ്രാർത്ഥിയ്ക്കുന്നെൻ
വിഘന മശേഷമൊഴിക്കണമേ നിർവിഘ്നം വഴികൾ തെളിയണമേ തവ തിരുമികളിൽ നിന്നോഴുകു മൊരലിവിൻ പുഴകളിൽ ഞങ്ങളെ മുഴുകിക്കണമേ...

സരസ്വതി
കരുണാമയി നിൻ മിഴിയിൽ വഴിഞ്ഞിടു മലവിൻ കണമതിലൊന്നു ലഭിച്ചാൽ
ചൊടിയേറീടും ചുവടുകളാലേ പൊടി പാറീടും ഭഗവതി ജയജയ
കലൈമകളാകും ദേവി സരസ്വതി കളവാണീമണി തുണചെയ്തിടണേ
കനിവിൻ കതിർമഴ പെയ്തീടുവതിന്നടിയിൽ വീണിത തൊഴുതീടുന്നേൻ

അഞ്ചടി
ഗംഗയെ വഹിക്കുന്ന തിരുജട തൊഴുന്നേൻ
തൃക്കണ്ണു മയങ്ങുന്ന തിരുനെറ്റി തൊഴുന്നേൻ
കരുണാർദ്രമായിട്ടുള്ള നയനങ്ങൾ തൊഴുന്നേൻ
പുഞ്ചിരി തഞ്ചുന്നൊരു ദന്തങ്ങൾ തൊഴുന്നേൻ
സുന്ദരമായുള്ളൊരു മുഖ പത്മം തൊഴുന്നേൻ
കാളകൂടമിരിയ്ക്കും കണ്ഠത്തെ തൊഴുന്നേൻ
നാഗങ്ങൾ വിലസുന്ന മണിമാറു തൊഴുന്നേൻ
അരയിലായുടുത്തൊരു പുലിത്തോലും തൊഴുന്നേൻ
തൃത്തുട തന്നിൽ വാഴും ഉമയേയും തൊഴുന്നേൻ
നാഗത്തളയണിഞ്ഞ കാലിണ തൊഴുന്നേൻ
അടിതൊട്ടു മുടിയോളം ഉടലിനെ തൊഴുന്നേൽ
ഗൗരീശ്വരന്റെ മുന്നിൽ താണു ഞാൻ തൊഴുന്നേൻ (3)

thiruvathirasongs#thiruvathirakali #thiruvathiradance #thiruvathirai #thiruvathirakkali #athira
#kaikottikklipattukal #guruvayur #sastha
ganapathysthuti#ramayanam #ramayanamsongs #ramsiyaram #kaikottikali#karkidakamasam #dashapushpam#karuka#mukkuti#bringa#hanuman #hanumanchalisa #hanumanji #thiruvathiradance

#thiruvathirasong#kaikottikali #thiruvathira #thiruvathirakali#dhanumasam#kanippayurmana#guruvayoorappan #kunnamkulam #vadakkumnadhan #sivan #sivaparvathi #stuti #ottapattukal#thrissur_pooram #nadanpattukl#kaikottikklipattukal#guruvayur#kanippayurkaikottikkalisangham#guruvayoorutsavam2023#sreekrishnastuti#guruvayoorappan#guruvayoorappan #sivaparvathi #stuti #sivan #mangalam#dancevideo#thechikottukavuramachandran#raman#ramarajavu#ekachatradhipati#thrissurpooram#thekkotirakkam#kudamattam#thekinkadu#vadakkumnathan#maruthorvattam#anjadi#sandanagopalam#deeradheera#mahadeva#ganapathy#ganeshotsavam#vinayakachadurthi

Комментарии

Информация по комментариям в разработке