അടുക്കളയിൽ വളർന്നുവന്ന

Описание к видео അടുക്കളയിൽ വളർന്നുവന്ന

#joshtalksmalayalam #Abidarasheed #keralacooking #businessideas
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: https://bit.ly/JoshTalksMalayalamToEn...

സ്വന്തമായൊരു #business അത് എല്ലാവരുടെയും ഒരു സ്വപ്നം ആണല്ലേ, പക്ഷേ പലരുടെയും സ്വപ്നം , സ്വപ്നം മാത്രമായി മാറുന്നു. എന്നാൽ
ആബിദ ഇന്ന് ജോഷ് Talks -നോടൊപ്പം എങ്ങനെ തന്റെ #business എന്ന താൻ കണ്ട സ്വപ്നം യാഥാർഥ്യം ആക്കി എന്ന് നമ്മോടു പറയുന്നു . സ്വന്തമായി അഭിപ്രായങ്ങൾ പോലും പറയാൻ സാധികാത്ത ആ കാലഘട്ടത്തിൽ ആബിദ തന്നെ #business കെട്ടിപ്പടുക്കുകയായിരുന്നു. വീണു പോയ പല നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്, വാക്കുകൾ കൊണ്ട് തളർത്താൻ ശ്രമിച്ച പലരും കൂടെ ഉണ്ടായിട്ടുണ്ട്, പക്ഷേ അവിടെ ഒന്നും തളരാതെ തന്റെ സ്വപ്നം മാത്രം കൂടെ പിടിച്ചു ആബിദ മുന്നോട്ടു നടക്കുകയിരുന്നു. സ്വപ്നങ്ങൾ നേടാൻ വെറുതെ ഇരുന്നാൽ മാത്രം പോരാ എന്ന് മനസിലാക്കിയ ആബിദ പഠിക്കുകയായിരുന്നു, തന്നെ എങ്ങനെ വളർത്താൻ എന്നുള്ള ഉത്തരത്തിനായി. ഇന്ന് #amazon #seller ആയും സ്വന്തം ആയൊരു #website സ്വന്തമായും തന്റെ വളരുന്ന #business ഇനിയും എങ്ങനെ വളർത്താം എന്ന് പഠിക്കുകയാണ് ആബിദ ഈ ഒരു പ്രായത്തിലും. എല്ലാരും വിശ്രമിക്കാം എന്ന് തീരുമാനിക്കുന്ന പ്രായത്തിൽ ആബിദ പുതിയ സ്വപ്‌നങ്ങൾ കെട്ടിപ്പടുക്കുന്ന, തന്നെ അന്ന് കളിയാക്കിയ എല്ലാവർക്കുമുള്ള മറുപടിയായി, അതിലുപരി താൻ കണ്ട സ്വപ്നത്തിനു വേണ്ടി. സ്വന്തമായൊരു business തുടങ്ങാൻ ആഗ്രഹിക്കുന്ന ആർക്കും ഇതൊന്നു inspiring story തന്നെ ആയിരിക്കും .

Having your own #business is not everyone's dream, but the dream of many is becoming just a dream. But today, Abida tells us how she made her business dream a reality with #joshtalks Abida was building the business at a time when women could not even express their own opinions. There were many moments when she fell down, and there were many people who tried to discourage her with words, but Abida was undaunted and kept walking forward with only her dream. Realizing that it is not enough to just sit back and achieve her dreams, Abida studied for answers on how to nurture herself. Today Abida is learning how to grow her growing business as an #amazon #seller and owning her own website even at this age. At an age when everyone decides to relax, Abida builds new dreams, in response to everyone who made fun of her back then, and more so for the dream she had. This is an inspiring story for anyone who wants to start their own business. This motivational story will definitely help you walk toward your dreams without any fear.

ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും [email protected] ഇൽ Connect ചെയ്യൂ.

If you find this talk helpful, please like and share it and let us know in the comments box.

You can now showcase and advertise your brand on the Josh Talks videos, reach out to us at [email protected] if you are interested.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

#joshtalksmalayalam #businesswoman #branding

Комментарии

Информация по комментариям в разработке