ദശമൂലാരിഷ്ടം | Dasamoolaristam | Dr Jaquline Mathews BAMS

Описание к видео ദശമൂലാരിഷ്ടം | Dasamoolaristam | Dr Jaquline Mathews BAMS

ആയുർവേദത്തിലെ ഏറ്റവും പ്രധാനപ്പെട്ട അല്ലെങ്കിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് സുപരിചിതമായ ഒന്നാണ് ദശമൂലാരിഷ്ടം എന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഇതിൽ പത്ത് വേരുകൾ അടങ്ങിയിരിക്കുന്നു. കൂടാതെ ഒട്ടനവധി മരുന്നുകളും.
ദൈനംദിന ജീവിതത്തിൽ ഇതിന്റെ പ്രാധാന്യം വളരെ വലുതാണ്. ദശമൂലാരിഷത്തെക്കുറിച്ച് കൂടുതൽ ഈ വീഡിയോയിൽ പരിചയപ്പെടാം.

For online consultation :
https://getmytym.com/drjaquline

#healthaddsbeauty
#DrJaquline
#Dasamoolaristam
#Aristam
#asavam
#ayurvedam
#Ayurvedavideo
#homemade
#homeremedies
#malayalam
#allagegroup

Комментарии

Информация по комментариям в разработке