യൂറോപ്പിലെ നഴ്‌സിങ് ജോലി വേണ്ടെന്ന് വെച്ച് നാട്ടിൽ 300 പേർക്ക് തൊഴിൽ നൽകുന്ന സംരംഭകയുടെ കഥ

Описание к видео യൂറോപ്പിലെ നഴ്‌സിങ് ജോലി വേണ്ടെന്ന് വെച്ച് നാട്ടിൽ 300 പേർക്ക് തൊഴിൽ നൽകുന്ന സംരംഭകയുടെ കഥ

യൂറോപ്പിലെ നഴ്‌സിങ് ജോലി വേണ്ടെന്ന് വെച്ച് നാട്ടിൽ 300 പേർക്ക് തൊഴിൽ നൽകുന്ന സംരംഭക

നേഴ്‌സിങ് പഠനത്തിന് ശേഷം അതേ കോളേജിൽ ടൂട്ടറായി ജോലി. അതിന് ശേഷം സൗദിയിലേക്ക്. അതോടൊപ്പം അഡ്മിനിസ്ട്രേഷൻ കോഴ്‌സും ചെയ്തു. യൂറോപ്പിൽ ജോലി എന്ന ആഗ്രഹവുമായി IELTS പൂർത്തിയാക്കി. യൂറോപ്പിലേക്ക് ജോലിക്കായി പോകുന്നതിന് മുൻപ് മറ്റൊരു കുട്ടിക്ക് OET പരിശീലനം നല്കാൻ സാധിച്ചത് വഴിത്തിരിവായി. യൂറോപ്പിലേക്ക് പോകുന്നതിന് മുൻപ് ഏതാനും പേർക്ക് OET പരിശീലനം നൽകുകയും അവർ കോഴ്സ് പാസാവുകയും ചെയ്തു. ഇതോടെയാണ് മികച്ച ജോലി സ്വപ്നവുമായി വിദേശരാജ്യങ്ങളിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്ന നേഴ്‌സുമാർക്ക് OET പരിശീലനം നൽകുക എന്ന ലക്ഷ്യത്തിലേക്ക് നീതു എത്തുന്നത്. സ്ഥാപനം തുടങ്ങുന്നതിനായി ലോണിനുവേണ്ടി ബാങ്കിനെ സമീപിച്ചെങ്കിലും ലഭിച്ചില്ല. അതോടെ ഓൺലൈനായി അക്കാദമി ആരംഭിക്കുക എന്ന ആശയത്തിലേക്ക് നീതു എത്തിച്ചേർന്നു. പിന്നീട് കൂടുതൽ ട്രെയിനേഴ്‌സിനെ അപ്പോയിന്റ് ചെയ്തു. ഇന്ന് വിദേശ രാജ്യങ്ങളിൽനിന്നുൾപ്പെടെ 1500 പേർക്കാണ് സ്ഥാപനം ട്രെയിനിങ് നൽകുന്നത്. 300 പേർക്ക് സ്ഥാപനം തൊഴിൽ നൽകുന്നു. നീതു ബോബന്റേയും നീതൂസ് അക്കാദമി എന്ന സഥാപനത്തിന്റെയും സ്പാർക്കുള്ള കഥ...

Spark - Coffee with Shamim Rafeek
NEETHU BOBAN
NEETHU'S ACADEMY PRIVATE LIMITED
Contact: +91 8129692472
Website : https://neethusacademy.com/
Facebook Page :   / neethusacademyofficial  
Youtube Channel : https://www.youtube.com/@neethus5448/...
Telegram : https://t.me/Neethusacademy
Instagram: https://www.instagram.com/neethus_aca...

#sparkstories #entesamrambham #shamimrafeek

Комментарии

Информация по комментариям в разработке