പ്രധിരോധ ശേഷി കൂട്ടുന്ന ഭക്ഷണങ്ങളും വ്യായാമങ്ങളും/How to improve immune system[wellnnesscourtTV]

Описание к видео പ്രധിരോധ ശേഷി കൂട്ടുന്ന ഭക്ഷണങ്ങളും വ്യായാമങ്ങളും/How to improve immune system[wellnnesscourtTV]

കൊറോണ വൈറസിനെ ചെറുക്കാനുള്ള വളരെ പ്രധാനപ്പെട്ട ഒന്നാണ് രോഗ പ്രതിരോധ ശേഷി
പോഷക ഗുണമുള്ള ഭക്ഷണം കഴിച്ച് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതാണ്. കൊറോണയെ പ്രതിരോധിക്കാന്‍ എന്തൊക്കെ ഭക്ഷണം കഴിക്കാമെന്ന കാര്യത്തെ കുറിച്ചാണ് ഇപ്പോള്‍ പലരും ചര്‍ച്ച ചെയ്യുന്നത്. വൈറ്റമിന്‍ എ, ഡി, ബി, സി, ഇ സെലീനിയം എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ കഴിക്കേണ്ട ആഹാരങ്ങളും വ്യായാമങ്ങളും ആണ് വിശദീകരിക്കുന്നത്



രോഗം വന്ന് ചികിത്സിക്കുന്നത് ജീവൻ നിലനിർത്തുന്നതിനുവേണ്ടി മാത്രമാണ്. രോഗം വരാതെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് അഭികാമ്യം
പലരോഗങ്ങളും അതിന്റെ പ്രാരംഭ ഘട്ടത്തിൽതന്നെ കണ്ടുപിടിക്കുവാൻ സാധിച്ചാൽ നിയന്ത്രിക്കാനും ഭേദമാക്കാവുന്നും എളുപ്പമാണ്
അതിന് പ്രധാനമായി അറിഞ്ഞിരിക്കേണ്ടത് രോഗം എന്താണെന്നും രോഗകാരണങ്ങൾ, രോഗ ലക്ഷണങ്ങൾ, അതിനുള്ള പ്രതിരോധമാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ചുമുള്ള ക്രിത്യമായ അറിവും അതിനു തിട്ടപ്പെടുത്തിയ ലൈഫ് സ്റ്റൈലുമാണ്.. ജീവിതശൈലി രോഗങ്ങളെക്കുറിച്ചും അവമൂലമുണ്ടാകുന്ന അപകടകരമായ അവസ്ഥകളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും സാധാരണ ജനങ്ങൾക്ക് ശരിയായ ദിശാബോധം നൽകാൻ എന്റെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യു 😊


   / @drmunavvar6160  

RESPIRATORY SYSTEM HEALTH

1️⃣- ശ്വാസകോശത്തിന്റെ ആരോഗ്യം

   • ശ്വാസകോശങ്ങള സംരക്ഷിക്കാൻ 6 വഴികൾ/ im...  

2️⃣- ആസ്തമ, ബ്രോങ്കൈറ്റിസ്, COPD ഇവകൾ വരാത്തെ ആരോഗ്യമുള്ള ശ്വസനപ്രക്രിയക്ക്

   • ആസ്ത്മ, COPD, ബ്രോങ്കൈറ്റിസ് എന്ത് കൊ...  

3️⃣- ന്യുമോണിയ, ക്ഷയരോഗം തുടങ്ങിയ പകർച്ചവ്യാദി രോഗങ്ങളെ സംരക്ഷിക്കാൻ
   • ന്യുമോണിയ,ക്ഷയ രോഗം എങ്ങനെ തടഞ്ഞു നിർ...  


DIGESTIVE SYSTEM HEALTH

4️⃣- ദഹനപ്രക്രിയയുടെ ആരോഗ്യം

   • ദഹനപ്രവർത്തനം വേഗത്തിലാക്കാൻ 4ടിപ്പ്സ...  

5️⃣ പാൻഗ്രിയാസിന്റേയും പിത്തസഞ്ചിയുടേയും ആരോഗ്യം

   • പാൻഗ്രിയാസ്,പിത്തസഞ്ചി എങ്ങനെ സംരക്ഷി...  

6️⃣ ലിവറിന്റെ ആരോഗ്യം നിലനിർത്താൻ

   • ലിവറിന്റെ ആരോഗ്യം എങ്ങനെ നിലനിർത്താം/...  

7️⃣ അന്നനാളത്തിന്റെ ആരോഗ്യം

   • നെഞ്ചിരിച്ചിൽ, പുളിച്ച്തികട്ടൽ/ അന്നന...  


8️⃣ ആമാശയത്തിന്റെ ആരോഗ്യം

   • ആമാശയവീക്കം അറിയേണ്ടതല്ലാം/gastritis/...  

9️⃣ വൻകുടലിന്റേയും മലാശയത്തിന്റെയും ആരോഗ്യം

   • ആമാശയവീക്കം അറിയേണ്ടതല്ലാം/gastritis/...  


CARDIOVASCULAR SYSTEM

🔟 ഹൃദയത്തിന്റെ ആരോഗ്യം

   • ഹൃദയഘാതം ഒഴിവാക്കാം/BP നിയന്ത്രിക്കാം...  

URINARY SYSTEM HEALTH

1️⃣1️⃣ കിഡ്നിയുടെ ആരോഗ്യം

   • വൃക്കയുടെ ആരോഗ്യം സംരക്ഷിക്കാൻ4വഴികൾ/...  

   / @drmunavvar6160  



#രോഗപ്രധിരോധശേഷിവർദ്ധിപിക്കാൻ
#wellnesscourtTV

Комментарии

Информация по комментариям в разработке