1st DTSX Twin Theatre In India | Jaithra Cinemas

Описание к видео 1st DTSX Twin Theatre In India | Jaithra Cinemas

2000കാലഘട്ടത്തിൽ സിനിമ കണ്ടവരാരും dts എന്ന 3 അക്ഷരം മറക്കാനിടയില്ല .. അത്രയും പവർഫുൾ ആയ dts പിന്നീട് കാലയവനികക്കുള്ളിൽ മറഞ്ഞു ... Dolby Atmos ഉം Auro 11.1 ഉം കേരളത്തിൽ വന്നെങ്കിലും dts x നു വേണ്ടി നമ്മൾ വീണ്ടും കാത്തിരിക്കേണ്ടി വന്നു ... അങ്ങനെ 2023 ഇൽ വയനാട് കൽപ്പറ്റയിൽ ഒരു dts x തിയേറ്റർ തുറന്നിരിക്കുകയാണ് ... കേരളത്തിലെ ആദ്യത്തെ dts X എന്ന ബഹുമതിക്കൊപ്പം ഇന്ത്യയിലെ ആദ്യത്തെ twin dts X തിയേറ്ററും കൽപ്പറ്റ ജൈത്ര ആണെന്നുള്ളത് നമുക്കഭിമാനം നൽകുന്ന വസ്തുതയാണ് ...
കൽപ്പറ്റ ജൈത്ര സിനിമാസിന്റെ വിശേഷങ്ങളിലേക്ക് ...

#dtsx
#dolbyatmos
#gdc
#eighteensound
#18sound
#gmaudios

Комментарии

Информация по комментариям в разработке