21 ആം വയസിൽ 20 ലക്ഷം ബാധ്യത; ട്രേഡിങ്ങിലൂടെ നഷ്ടപ്പെട്ടതെല്ലാം നേടിയെടുത്ത സംരംഭകൻ | SPARK STORIES

Описание к видео 21 ആം വയസിൽ 20 ലക്ഷം ബാധ്യത; ട്രേഡിങ്ങിലൂടെ നഷ്ടപ്പെട്ടതെല്ലാം നേടിയെടുത്ത സംരംഭകൻ | SPARK STORIES

പഠനത്തിന് ശേഷം മറ്റൊരാളുടെ കീഴിൽ തൊഴിൽ ചെയ്യാൻ ആഗ്രഹമില്ലാത്തതിനാൽ സംരംഭകനായ വ്യക്തിയാണ് അരുൺ. പഠിച്ചിരുന്ന സമയത്ത് ക്രിപ്റ്റോ കറൻസിയിലും ട്രേഡിങ്ങിലും ഇൻവെസ്റ്റ് ചെയ്തുതുടങ്ങി. ചുരുങ്ങിയ കാലത്തിനുള്ളിൽ 20 ലക്ഷത്തോളം നഷ്ടം വന്നു. പിന്നീട് ട്രേഡിങിലൂടെ നഷ്ടങ്ങൾ നികത്തുകയും സുഹൃത്തുക്കൾക്ക് ട്രേഡിങിന്റെ ബാലപാഠങ്ങൾ പറഞ്ഞുകൊടുത്തു. പിന്നീട് 2021ൽ ട്രേഡ് മാക്സ് എന്ന പേരിൽ ട്രേഡിങ് അക്കാദമി ആരംഭിച്ചു. ഇന്ന് വിവിധയിടങ്ങളിൽനിന്നായി നിരവധിപേർ കോഴ്സ് പൂർത്തിയാക്കി പുറത്തിറങ്ങി. അരുൺ മുരളീ ട്രേഡ് മാക്സ് അക്കാദമിയുടേയും സ്പാർക്കുള്ള കഥ...

Arun is an enterprising person as he does not want to work under someone else after his studies. He started investing in crypto currency and trading while studying. 20 lakhs was lost in a short period of time. Later he made up the losses through trading and told his friends the lessons of trading. Later, in 2021, a trading academy was started under the name of Trade Max. Today, many people from different places have completed the course and come out. The story of Arun Murali and Trade Max Academy...
#sparkstories #entesamrambham #trademax
Spark - Coffee with Shamim

call : 7012457522 ,6282042592


website : https://www.trademaxacademy.com/

youtube :    / @trademaxacademy  


insta : https://www.instagram.com/aruntradema...


insta :https://www.instagram.com/trademaxaca...

Комментарии

Информация по комментариям в разработке