കഥകളി - കർണ്ണശപഥം | EP-03 | KarnnaShapadham EP 03 സോദരീ, മഹാരാജ്ഞി ഖേദമെന്തിന് വൃഥാ | കോട്ടക്കൽ മധു

Описание к видео കഥകളി - കർണ്ണശപഥം | EP-03 | KarnnaShapadham EP 03 സോദരീ, മഹാരാജ്ഞി ഖേദമെന്തിന് വൃഥാ | കോട്ടക്കൽ മധു

മഹാഭാരത യുദ്ധം അനിവാര്യമാവുന്നു. യുദ്ധത്തിൽ തോൽവി സംഭവിക്കുമോ, ദുര്യോധനൻ മരണപ്പെടുമോ എന്നീ ഭീതിയിൽ ഇരിക്കുന്ന ഭനുമതിയെ ദുര്യോധനൻ സമീപിച്ചു കാര്യം അന്വേഷിക്കുന്നു. അങ്ങനെ ഭയം ഒന്നും വേണ്ട. നമ്മുടെ പക്ഷത്ത് മഹാരഥന്മാർ വളരെ ഉണ്ട്. കൂടാതെ കർണ്ണൻ നമ്മുടെ കൂടെയാണ്. ജയം നിശ്ചയം എന്ന് ദുര്യോധനനും കർണ്ണനും ഉറപ്പ് കൊടുക്കുന്നു.

Episode 03
കർണ്ണൻ ഭാനുമതിയെ സമാധാനിപ്പിക്കുന്നു. കൌരവ ശക്തി ബോധ്യപ്പെടുത്തുന്നു. കൂടാതെ താൻ കൂടെ ഉണ്ടല്ലോ ശങ്ക ഒന്നും വേണ്ട എന്നും കർണ്ണൻ ഉറപ്പ് കൊടുക്കുന്നു. ദുര്യോധനനും വേദിയിൽ എത്തുന്നു. കർണ്ണനുമായി സ്ഥിതി ഗതികൾ ചർച്ച ചെയ്യുന്നു. ദുശ്ശാസനനും ചര്ച്ചയിൽ പങ്ക് ചേരുന്നു.
ദുര്യോധനനും കർണ്ണനും ദുശ്ശാസനനും സംയുക്തമായി ചേർന്ന് യുദ്ധ സന്നാഹങ്ങൾ വിലയിരുത്തുന്നു . വിജയം ഉറപ്പാക്കുന്നു.


Correction:
കുന്തി അനിൽ കുമാർ അല്ല. ചമ്പക്കര വിജയ കുമാർ ആണ്. (നോട്ടീസിൽ ഉണ്ടായിരുന്ന പിശക് ആണ് )


Mahabharatha War becomes inevitable. Bhanumathi fears about the defeat and death of Duryodhana, which makes her sad and confused.
It is then, Duryodhana appears there and enquires the reasons for her sadness. She explains. Duruodhana gives her assurance that they will not fail as as Kauravas have so many major warriors, all the more “Karnnan” is with us. It is certain that we will defeat the Pandavas. Karnnan also gives assurance to the same effect.

Episode 03
Karnna is pacifying Bhanumathi explaining the power of Kauravas and his physical presence throughout the operation. Duryodhana reaches there and discusses the current situations. Dushasana also comes to the scene and they all collectively evaluate the scenes and progressions of the war ensuring their success.


#culturalarts
#kottakkal
#kerala
#keralatourism
#kadhakali
#kalamandalam
#kalanilayam
#music
#musicofasia
#musicofindia
#musicofkerala
#kiratham
#purappaadu
#purapadu
#arangu
#thirasheela
#thiraseela
#thodayam
#kaliyarangu
#kaliarangu
#aniyara
#keralaarts
#malayalam
#godsowncountry
#incredibleindia

Комментарии

Информация по комментариям в разработке