Avocado | Health benefits | അവക്കാഡോ | ആരോഗ്യഗുണങ്ങൾ അറിയാം | Dr Jaquline Mathews BAMS

Описание к видео Avocado | Health benefits | അവക്കാഡോ | ആരോഗ്യഗുണങ്ങൾ അറിയാം | Dr Jaquline Mathews BAMS

വാണിജ്യപ്രാധാന്യമുള്ള ഒരു വിളയാണ്‌ അവ്കാഡൊ. ഇതിന്റെ മരവും ഫലവും ഉഷ്ണമേഖലാകാലാവസ്ഥയുള്ള ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കൃഷിചെയ്യപ്പെടുന്നു. പച്ച നിറത്തിലുള്ള തൊലിയോട്കൂടിയ ഈ ഫലം വിളവെടുപ്പിന്‌ ശേഷം പഴുപ്പിക്കുന്നു. അവ്കാഡൊയുടെ 75 ശതമാനം കലോറിയും ഉണ്ടാവുന്നത് കൊഴുപ്പിൽ നിന്നാണ്‌ (fat). ഏകപൂരിതമായ കൊഴുപ്പാണിത്. വാഴപ്പഴത്തേക്കാൾ 60 ശതമാനം കൂടുതൽ  പൊട്ടാസ്യവും  അവ്കാഡൊയിൽ അടങ്ങിയിട്ടുണ്ട്.  ജീവകം ബി, ജീവകം ഇ, കെ എന്നിവകൾകൊണ്ടും സമ്പന്നമാണിത് മറ്റേത് പഴവർഗ്ഗത്തേക്കാളും നാരുകൾ (fiber) അവ്കാഡൊയിലുണ്ട്.

for more,
Visit: https://drjaqulinemathews.com/

#avocado #healthbenefits
#drjaquline #healthaddsbeauty #ayurvedam #malayalam
#ayursatmyam

Комментарии

Информация по комментариям в разработке