നല്ല കുരുമുളക് ഇട്ട ഒന്നൊന്നര ചിക്കൻ കറി | Kerala Style Black Pepper Chicken - Chicken Kurumulaku

Описание к видео നല്ല കുരുമുളക് ഇട്ട ഒന്നൊന്നര ചിക്കൻ കറി | Kerala Style Black Pepper Chicken - Chicken Kurumulaku

Ingredients

Chicken-1 kg
Dry red chilli-5 or 6 nos
Cumin seed-1 tsp
Pepper -1 spoon
Coriander seed-1 tbsp
Onion-2
Ginger-1 medium
Garlic-7 or 8
Turmeric powder-1 tsp
Curry leaves-4 sprig
Coriander leaf –small amount
Salt to taste
Oil- 4 or 5 tbsp
Method

Take a pan add dry red chilli ,coriander seed,cumin seed,pepper saute well and fry
for some minutes
Heat oil in a another pan add onion saute till they turns golden brown,and remove
from the heat
Then we grind fried red chilli and other ingredients into fine powder and keep a side.
Again we grind sauted onion into fine paste.
Heat oil in a pan add grinded ginger garlic paste and chicken saute well the till the
colour changes.
Then we add grinded red chilli powder mix ,turmeric powder and curry leaves
Again we add grinded onion paste ,salt and water mix and cover and cook well
Turn heat to medium. Cook for about 15 minutes or until chicken is tender
Open lid, and add coriander leafs stir, and serve hot with rice.
Enjoy the kerala style black pepper chicken curry
ആവശ്യമായ ചേരുവകൾ

ചിക്കൻ - 1 കിലോ
വറ്റൽമുളക് - 5 , 6
ജീരകം - 1 tsp
കുരുമുളക് - 1 സ്പൂൺ
മല്ലി - 1 tbsp
സവാള - 2
ഇഞ്ചി - 1
വെളുത്തുള്ളി - 7 , 8
മഞ്ഞൾപൊടി - 1 tsp
കറിവേപ്പില - 4 തണ്ട്
മല്ലിയില
ഉപ്പ്
എണ്ണ

തയ്യാറാക്കുന്ന വിധം

ഒരു ചട്ടിയിൽ വറ്റൽമുളക് , മല്ലി , ജീരകം , കുരുമുളക് എന്നിവ ഇട്ട് നന്നായി വറുക്കുക
ഇനി വേറെ ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് സവാള ഇട്ട് നന്നായി മൂപ്പിച്ച എടുക്കുക
ആദ്യം വറുത്ത വെച്ച വല്ലാമുളക് എല്ലാം നന്നായി അരച്ച എടുക്കുക , മൂപ്പിച്ച ഉള്ളി കുടി നന്നായി അരച്ച മാറ്റുക
ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് ഇഞ്ചി , വെളുത്തുള്ളി , ചിക്കൻ ഇട്ട് നന്നായി മിക്സ് ചെയുക
ഇനി ഇതിലേക്ക് പൊടിച്ച വെച്ച മുളക്പൊടി , മഞ്ഞൾപൊടി , കറിവേപ്പില ഇട്ട് നന്നായി വഴറ്റുക , നന്നായി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് അരച്ച വെച്ച സവാളയും വെള്ളംവും ചേർത്ത അടച്ച വെച്ച ഒരു 15 മിനിറ്റ് വേവിക്കുക
അടപ്പ് തുറന്ന് അതിലേക്ക് മല്ലിയില ഇട്ട് കൊടുത്ത അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
അങ്ങനെ നമ്മുടെ പെപ്പർ ചിക്കൻ തയാർ

Want to find a full list of the ingredients and cook this dish by yourself? Visit our official website:
https://villagecookingkerala.com

SUBSCRIBE: http://bit.ly/VillageCooking

Membership :    / @villagecookingkeralayt  

Business : [email protected]
Phone/ Whatsapp : 94 00 47 49 44

Follow us:
Facebook :   / villagecookings.in  
Instagram :   / villagecookings  
Fb Group :   / villagecoockings  

Комментарии

Информация по комментариям в разработке