TERE QURBAN | ലോകത്തൊരു കാതും | AZHAR KALLUR | AMEEN CHEEKODE | ABUTHAHIR CHEEKODE

Описание к видео TERE QURBAN | ലോകത്തൊരു കാതും | AZHAR KALLUR | AMEEN CHEEKODE | ABUTHAHIR CHEEKODE

SOUL OF SOUND MEDIA PRESENTS

TERE QURBAN

🔹DIRECTION : MUNAVVAR SHAN VENGARA

🔹VOCALS :
AZHAR KALLUR
AMEEN CHEEKODE
ABUTHAHIR CHEEKODE

🔹LYRICS URDU :
AHSAN ABBAS KHAN

🔹MALAYALAM LYRICS :
SAYYID THWAHA POOKOTTUR

🔹CO-ORDINATOR :
HAMZA PARAL

🔹CONCEPT :
SHAMNAD VENGARA

🔹PRODUCER :
ANWER PARAL

🔹MIXING :
AMEEN CHEEKODE

🔹TITLE :
MUHAMMAD ROSHAN KODUVALLY

🔹DESIGN :
LUKMAN MANOOR

🔹CUTZ & EDITING :
MUFAZIL PANAKKAD

🔹CAMERA :
VAHAB MUKKAM

🔹SPECIAL THANKS :

NASEEB VALANCHERY
HAFIZ FARIS MAMNOON LAKSHADWEEP
FASALU RAHMAN CHENDAYAD
SALAM EDAPPAL
MINAS PONNANI
ABOOBAKKER HAJI PANDIMUTTAM

--------------------------------------------

This content is Copyright to Soul Of Sound Music Company Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Connect with us on:

► YouTube :    / munavvarshanofficial  
► Facebook :   / soulofsoundmusiccompany  
► Instagram :  / soul_of_sound_official  
► Twitter : https://bit.ly/2X3IfnB

For Enquiries : 9744 421 586 , 8891421586
[email protected]

© Copyright 2024│Soul Of Sound Music Company Pvt.Ltd


LYRICS
Ohooo..oo ohoooo... Ohoo..oo ohoooo...

Bas duaye mangta...
Lab pe meri iltaja..
Aap hi shafaye mehshar..
Malike roj-e-jaza...
Aahaaaa....

Tere qurban pyare Mohammed
Gir raha hoon mujhe bhi sambhalo (3)

ലോകത്തൊരു കാതും കേൾക്കാത്തതില്ല എന്റെ പ്രിയരാം ഹബീബിന്റെ നാമം
കാലം മറക്കാത്ത വചനങ്ങളെല്ലാം
തിരു നാവാലെ മൊഴിഞ്ഞുള്ള നാദം
(മണ്ണിൽ ഇനിയില്ല ഇത് പോലൊരാളും
ജന്മം നമുക്കായ് സമർപ്പിച്ച ദേഹം) (2)

തീയും കനലും പതക്കുന്ന കാലം..
ശാന്തമാക്കുന്ന സ്നേഹാർദ്ര ഗാനം...

Tere qurban pyare Mohammed
Gir raha hoon mujhe bhi sambhalo

പൊട്ടി തകരുന്ന ഹൃദയങ്ങളേതും
മുട്ടി വിളിച്ചാൽ തുറക്കും കവാടം
കെട്ട് മൂന്നിൽ അമരുന്ന നേരം
കൂട്ടിന്നായ് വന്ന് ചേരും സഹായം...

Tere qurban pyare Mohammed
Gir raha hoon mujhe bhi sambhalo
Koi apna nahi roze mehshar
He yaha nafso nafsi ka aalam
Koi apna nahi roze mehshar
He yaha nafso nafsi ka aalam
Ham ghunahgaar hai ya Mohammed
Apni kamli mein hamko chupalo

ലോകത്തൊരു കാതും കേൾക്കാത്തതില്ല എന്റെ പ്രിയരാം ഹബീബിന്റെ നാമം
കാലം മറക്കാത്ത വചനങ്ങളെല്ലാം..
തിരു നാവാലെ മൊഴിഞ്ഞുള്ള നാദം...

കുത്തി തറക്കുന്ന വെയിൽ ചില്ലു മാറി
മേഘം തണലായ നൂറിൻ പ്രയാണം
(പാദം സ്പർശിച്ച മണൽ തരികൾ പോലും) (2) സ്വർണ്ണ പ്രഭയാക്കും
സ്നേഹ സഞ്ചാരം...

Tere qurban pyare Mohammed
Gir raha hoon mujhe bhi sambhalo (2)

ഖന്ദഖിൽ അന്ന് ഈ ഉമ്മത്തിന്റെ ആകമാനം വിശപ്പേന്തി നൂറ്‌
രണ്ട്‌ കല്ലിൽ ആ ഉദരം അമർന്ന്
ത്യാഗ രൂപം ഈ ലോകം അറിഞ്

Tere qurban pyare Mohammed
Gir raha hoon mujhe bhi sambhalo
Aaahaa ahaa rasoolallaha
Aaahaa ahaa habeeballa
Tere qurban pyare Mohammed
Gir raha hoon mujhe bhi sambhalo

Noor se noor milne chala hai
Mustafa se khuda keh raha hai
Noor se noor milne chala hai
Mustafa se khuda keh raha hai
Ye hai miraj ki raat pyare
Ye hai miraj ki raat pyare
Aapne chere se parda hataalo

ലോകത്തൊരു കാതും കേൾക്കാത്തതില്ല എന്റെ പ്രിയരാം ഹബീബിന്റെ നാമം
കാലം മറക്കാത്ത വചനങ്ങളെല്ലാം
തിരു നാവാലെ മൊഴിഞ്ഞുള്ള നാദം...

രണ്ട് പിളർപ്പായി മാറുന്നു ചന്ദ്രൻ
പൂർണ്ണ ചന്ദ്രന്റെ മുന്നിൽ വിനീതൻ (2)
ആ കരങ്ങൾ പ്രവഹിച്ച ജലമേ (2)
സംസം തോൽക്കും അതിൻ മുന്നിൽ നിജമേ

Tere qurban pyare Mohammed
Gir raha hoon mujhe bhi sambhalo (3)

ലോകത്തൊരു കാതും കേൾക്കാത്തതില്ല എന്റെ പ്രിയരാം ഹബീബിന്റെ നാമം
കാലം മറക്കാത്ത വചനങ്ങളെല്ലാം
തിരു നാവാലെ മൊഴിഞ്ഞുള്ള നാദം....


#azharkallur
#azharkallursong
#azharkallurnewsong2024
#azharkallurteraqurbansong
#lokathorukaathum
#lokathorukaathum2024
#lokathorukaathumkelkkathadilla
#lokathorukaathumnew2024song
#lokathorukaathumnewsong
#terequrban
#terequrbansong2024
#terequrbanpyaremuhammad
#terequrbanpyaremuhammad
#terequrbanpyaremuhammad2024
#terequrbanpyaremuhammadurdulyrics
#terequrbanpyaremuhammadstatus
#terequrbanpyaremuhammadnaat
#terequrbanpyaremuhammadqawali
#terequrbanpyaremuhammad_gir_raha_hoon_mujhe_bhi_sambhalo
#terequrbanpyaremuhammadstatus2024
#noor_se_noor_milne_chalahai
#ameencheekode
#ameencheekodesong
#ameencheekodeterequrban
#ameencheekode2024song
#abuthahircheekode
#abuthahircheekodesongterequrban
#abuthahircheekode2024terequrban
#sayyidthwahapookottur
#sayyidthwahapookotturlyrics
#sayyidthwahapookottursongs
#sayyidthwahapookotturnewsong
#ramdansong
#ramadan
#ramadanspecial
#ramadanspecialsong
#ramzan2k24
#ramzanmubarak
#ramzansong
#ramzan2024
#trending
#instagram
#status
#status_viral_video
#instagood
#instareel
#mappilapattu
#kerala
#malayalam
#mappilasongs
#malayalamsongs #malappuram #kolkali #mappilakala #kozhikode #album #islam #song #keralagram #makkah #india #kochi #mallu #mappila
#munavvarshanvengara #munavvarshan#mrshan
#soulofsoundmedia #soulofsoundmediaofficial
#soulofsoundmusiccompany
#islamicmusic #maherzain #maherzainofficial #maherzainfansmaherzainfans #awakeningmusic #maherzainsong #islamicsinger #maherzainone #mzone #awakeningrecords #islam #maherzainvideos #rdalbum #singer #maherzainvideo #islamic #allah

Комментарии

Информация по комментариям в разработке