ഒരു എംസിഎക്കാരി കോർപ്പറേറ്റ് ജോലി വേണ്ടെന്ന് വെച്ച് ടൂവീലർ വർക്ഷോപ്പ് തുടങ്ങി വിജയിപ്പിച്ച കഥ |

Описание к видео ഒരു എംസിഎക്കാരി കോർപ്പറേറ്റ് ജോലി വേണ്ടെന്ന് വെച്ച് ടൂവീലർ വർക്ഷോപ്പ് തുടങ്ങി വിജയിപ്പിച്ച കഥ |

ബിസിഎ പഠനത്തിന് ശേഷം വിവാഹം. പിന്നെ ഡൽഹിയിൽ എംസിഎ പഠനത്തിന് ശേഷം ന്യൂസ് പേപ്പറിൽ മാർക്കറ്റിങ് വിഭാഗത്തിൽ ജോലി. പിന്നീട് നാട്ടിലേക്ക്. സ്വന്തം വാഹനം തകരാറിലായതായിരുന്നു വഴിത്തിരിവ്. വാഹനം റിപ്പയർ ചെയ്യാൻ കാലതാമസം വന്നതോടെ സ്വന്തമായി ഒരു ടൂവീലർ വർക്ഷോപ് - സ്പെയർ പാർട്സ് സ്ഥാപനം ആരംഭിച്ചു. ടൂവീലറുകൾ ഉപയോഗിക്കുന്ന നിരവധിപേർ ഉള്ളതിനാൽ സ്ഥാപനം വളർന്നു. അതോടൊപ്പം പെയിന്റിങ്, ഇൻഷുറൻസ്, റീസെയിൽ എന്നിവ ചെയ്തുതുടങ്ങി. ഇന്ന് സ്ഥാപനത്തിൽ 20ൽ പരം ജീവനക്കാരുണ്ട്. അതോടൊപ്പം ടാക്സി സർവീസും ആരംഭിച്ചു. പത്തുലക്ഷം രൂപയോളമാണ് ഇപ്പോൾ സ്ഥാപനത്തിന്റെ പ്രതിമാസ വിറ്റുവരവ്. തുടർന്നും കൂടുതൽ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ഈ സംരംഭക. ഹരിപ്രിയയുടെയും ഐന മോട്ടോഴ്‌സിന്റെയും സ്പാർക്കുള്ള കഥ..
Spark - Coffee with Shamim

Guest details;
Haripriya Anoop
Aina Motors
Karakkad, Chengannur
7306125504, 7306130320

Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise... Here we are sharing such stories with you.....!
Spark - Coffee with Shamim Rafeek.
#sparkstories​​​​​​​ #shamimrafeek #ainamotors

Комментарии

Информация по комментариям в разработке