പ്രപഞ്ച നിയമങ്ങൾ എല്ലാവർക്കും തുല്യം | Universal Equality | Special Theory of Relativity malayalam

Описание к видео പ്രപഞ്ച നിയമങ്ങൾ എല്ലാവർക്കും തുല്യം | Universal Equality | Special Theory of Relativity malayalam

Has it ever occurred to you that the idea of a universal democracy, where universal laws apply equally to everyone in the universe, exists in the universe? Actually the idea that Special Theory of relativity puts forward is something similar to that.
Science we live on earth and life is found only on earth in the universe, we look at the universe only with the earth as our base. But whether we say things based on any object in the universe, that is, whether we say things based on the moon, the sun, the milky way galaxy, the andromeda galaxy, or even an object at the far end of the universe, the laws of the universe must always be the same.
at the beginning of the 20th century, a clerk working at the Swiss Patent Office expressed the same idea in a different way. This means that the laws of the universe apply equally in all inertial reference frames of the universe. Although the scientific world today accepts his ideas, the reality is that most of the people in the general society have not been able to understand his ideas even today.
A video made a few days ago talked about an idea called Andromeda paradox. Many of you requested to make a detailed video about it. Before doing that, we need to understand the idea of Universal Democracy that that patent clerk said 100 years ago. The aim of this video is to try to explain it as simple as possible.

related videos
   • What is so special about Speed of Lig...  
   • Special Relativity Part 1 Malayalam M...  


പ്രപഞ്ച നിയമങ്ങൾ പ്രപഞ്ചത്തിൽ ഉള്ള എല്ലാവർക്കും ഒരുപോലെ ബാധകമായിരിക്കും എന്ന പറയുന്ന ഒരു universal Democracyയുടെ ആശയം പ്രപഞ്ചത്തിലും ഉണ്ടായിരിക്കും എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
നമ്മൾ ജീവിക്കുന്നത് ഭൂമിയിൽ ആയതു കൊണ്ടും, പ്രപഞ്ചത്തിൽ ഭൂമിയിൽ മാത്രമേ ജീവൻ കണ്ടെത്തിയിട്ടുള്ളു എന്നുള്ളത് കൊണ്ടും ഭൂമിയെ ആസ്പദമാക്കി കൊണ്ട് മാത്രമാണ് നമ്മൾ പ്രപഞ്ചത്തെ നോക്കി കാണുന്നത്. എന്നാൽ പ്രപഞ്ചത്തിലെ ഏതൊരു വസ്തുവിനെ ആസ്പദമാക്കി കൊണ്ട് കാര്യങ്ങൾ പറഞ്ഞാലും, അതായത്, ചന്ദ്രനെയോ, സൂര്യനെയോ, milky way ഗാലക്സിയെയോ, andromeda ഗാലക്സിയെയോ, even പ്രപഞ്ചത്തിന്റെ അങ്ങേ അറ്റത്തുള്ള ഒരു വസ്തുവിനെയോ ആസ്പദമാക്കി കൊണ്ട് നമ്മൾ കാര്യങ്ങൾ പറഞ്ഞാലും, പ്രപഞ്ച നിയമങ്ങൾ എപ്പോഴും ഒരുപോലെ തന്നെയായിരിക്കണം.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ Switzerlandഇലെ Patent Officeഇൽ പ്രവർത്തിക്കുന്ന ഒരു clerk ഇതേ ആശയം മറ്റൊരു തരത്തിൽ പറയുകയുണ്ടായി. അതായത് പ്രപഞ്ചത്തിലെ എല്ലാ inertial reference framesഇലും പ്രപഞ്ച നിയമങ്ങൾ ഒരുപോലെ ബാധകമായിരിക്കും എന്ന്. ശാസ്ത്ര ലോകം ഇന്ന് അദ്ദേഹത്തിന്റെ ആശയങ്ങളെ അംഗീകരിക്കുന്നുണ്ടെങ്കിലും പൊതു സമൂഹത്തിലെ ഭൂരിഭാഗം ആളുകൾക്കും അദ്ദേഹത്തിന്റെ ആശയങ്ങൾ ഇന്നും ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം.
കുറച്ചു ദിവസങ്ങൾക്കു മുൻപ് ചെയ്ത ഒരു വിഡിയോയിൽ Andromeda paradox എന്ന ഒരു ആശയത്തെ കുറിച്ച് പറഞ്ഞിരുന്നു. അതിനെ കുറിച്ച് detailed വീഡിയോ ചെയ്യണം എന്ന് നിങ്ങളിൽ പലരും ആവശ്യപ്പെട്ടിരുന്നു. അത് ചെയ്യുന്നതിന് മുൻപ് 100 വർഷങ്ങൾക്കു മുൻപ്, ആ patent clerk പറഞ്ഞ Universal Democracyയുടെ ആശയം എന്താണെന്ന് നന്നായിട്ടു മനസിലാക്കേണ്ടതുണ്ട്. അത് maximum simple ആയിട്ട് explain ചെയ്യാൻ ശ്രമിക്കുക എന്നതാണ് ഈ വീഡിയോയുടെ ലക്‌ഷ്യം.

#specialrelativity #specialtheoryofrelativity #specialtheoryofrelativitymalayalam #universallaws #universaldemocracy #specialtheoryofrelativity #science #physics #scince #scicomm #einstein #relativity #lightspeed #inertialreferenceframe #galileantransformation #michelsonmorley #LIGOscience #gravitywaves #education #science4mass #scienceformass #astronomyfacts #sciencefacts #physicsfacts


You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.

ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: [email protected]
Facebook Page:   / science4mass-malayalam  
Youtube:    / science4mass  

Please like , share and SUBSCRIBE to my channel .

Thanks for watching.

Комментарии

Информация по комментариям в разработке