വിട്ടുമാറാത്ത സൈനസ് ഇൻഫെക്ഷൻ ഉണ്ടാകാൻ കാരണമെന്ത് ? സൈനസ് ഇൻഫെക്ഷൻ എങ്ങനെ പരിഹരിക്കാം ?

Описание к видео വിട്ടുമാറാത്ത സൈനസ് ഇൻഫെക്ഷൻ ഉണ്ടാകാൻ കാരണമെന്ത് ? സൈനസ് ഇൻഫെക്ഷൻ എങ്ങനെ പരിഹരിക്കാം ?

ഇടയ്ക്കിടെ വരുന്ന തലവേദന, മൂക്കൊലിപ്പ്, പല്ലുവേദന, തലകറക്കം, തല പെരുപ്പ് ഇതെല്ലാം ചിലപ്പോൾ സൈനസ് ഇൻഫക്ഷൻറെ ഭാഗമാകാം.. ഡോക്ടറെ കണ്ടു മരുന്ന് കഴിച്ചാലും ഒരാഴ്ച്ച കഴിഞ്ഞു ഇത് വീണ്ടും പിടിപെടുന്നത് കാണാം.


0:00 Start
0:55 എന്താണ് സൈനസ് ?
3:11 സൈനസ് ഇൻഫെക്ഷൻറെ ലക്ഷണം
4:45 സൈനസ് ഇൻഫെക്ഷൻ ഉണ്ടാകാൻ കാരണമെന്ത് ?
7:51 മൂക്കില്‍ നിന്നും രക്തം വരുന്നത് എന്തു കൊണ്ട്?
9:05 സൈനസ് ഇൻഫെക്ഷൻ എങ്ങനെ പരിഹരിക്കാം ?

 സൈനസ് ഇൻഫെക്ഷൻ ഉണ്ടാകാൻ കാരണമെന്ത് ? ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാം ? എങ്ങനെ പരിഹരിക്കാം ? സൈനസ് ഇൻഫെക്ഷൻ ഒഴിവാക്കാൻ ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക..ഷെയർ ചെയ്യുക..ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന ഇൻഫർമേഷൻ ആണിത്

For Appointments Please Call 90 6161 5959

Комментарии

Информация по комментариям в разработке