FOLLOWERS -നെ കൂട്ടുന്നവരല്ല LEADERS |

Описание к видео FOLLOWERS -നെ കൂട്ടുന്നവരല്ല LEADERS |

#joshtalksmalayalam #businessideas #leadership
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌https://joshskills.app.link/QRSpMrLudGb

ബഹുരാഷ്ട്ര കമ്പനികൾക്കുവേണ്ടി സേവനം അനുഷ്ഠിച്ചതിനുശേഷം സ്വന്തമായൊരു ബിസിനസ് consultancy ഏജൻസി തുടങ്ങുകയും, entrepreneur ആകാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാവിധ അറിവുകളും പ്രജോദനവും നൽകിവരുന്ന ബ്രമ്മ ബിസിനസ് ഇൻസൈറ്സ് സി.ഇ. ഓ എ .ആർ. രഞ്ജിത്ത് ആണ് ഇന്ന് ജോഷ് Talksൽ.

ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു ബിസിനസ്സ് തുടങ്ങണം എന്ന് ആഗ്രഹിച്ചിട്ടുള്ളവർ, അല്ലെങ്കിൽ ചിന്തിച്ചിട്ടുള്ളവരാകും നമ്മളിൽ പലരും. എന്നാൽ ബിസിനസ്സ് എന്ന് കേൾക്കുമ്പോൾ തന്നെ അത് പണക്കാരുടെ മേഖലയാണെന്നും കണക്കറിയുന്നവരുടെ മാത്രം മേഖലയാണെന്നും തെറ്റിദ്ധാരണ ഉണ്ട്. ഇന്ന് നമുക്കിടയിൽ ഒത്തിരിയധികം സംരംഭകർ വളർന്നുവരുന്നുണ്ട്. പുതിയ ആശയങ്ങളും, തൊഴിൽ സാധ്യതകളും വളർത്താൻ കഴിവുള്ളവയാണ് ഓരോ സംരംഭവും. നല്ലൊരു Entrepreneurship culture ഉണ്ടെങ്കിൽ കൂടുതൽ സംരംഭകരും യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മയും നമ്മുക്ക് പരിഹരിക്കാൻ കഴിയും എന്നതാണ് സത്യം.

ഈ ടോക്ക് exclusive ആയി സ്പോട്ടിഫൈയിലൂടെ പോഡ്കാസ്റ്റ് ആയി കേൾക്കൂ; https://open.spotify.com/episode/6Cbh...

Today at Josh Talks is the CEO of Bramma Business Insights, A R Ranjith, who started his own business consultancy agency after serving multinational companies and provides all kinds of knowledge and inspiration to aspiring entrepreneurs.

Most of us have a laid back attitude when it comes to painting a picture about ourselves. But when it comes to business, there is a misconception that it is the realm of the rich and the realm of the reckoning. There are a lot of entrepreneurs growing up among us today. Each enterprise is capable of developing new ideas and job opportunities. The truth is that if we have a good entrepreneurship culture we can solve the problem of unemployment among more entrepreneurs and youth.

If you like today's story on Josh Talks Malayalam, please like and share this video and let us know your opinions in the comments box.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

#malayalammotivation #entrepreneurjourney #howtomakeprofit

Комментарии

Информация по комментариям в разработке