|| ശാന്തിവിള ദിനേഷിനെ കൊല്ലാം പക്ഷേ തോൽപിക്കാൻ ആകില്ല || Shanthivila Dinesh ||

Описание к видео || ശാന്തിവിള ദിനേഷിനെ കൊല്ലാം പക്ഷേ തോൽപിക്കാൻ ആകില്ല || Shanthivila Dinesh ||

#shanthiviladinesh
നമ്മുടെ ചാനൽ സ്ഥിരമായി കണ്ടു കൊണ്ടിരിക്കുന്ന പ്രേക്ഷകർക്ക് അറിയാം ഒരുകാലത്തു നിരവധി അഭിമുഖങ്ങൾ ഈ ചാനലിന് വേണ്ടി തന്ന ഒരു വ്യക്തിയാണ് ശ്രീ.ശാന്തിവിള ദിനേശ്..അത്കഴിഞ്ഞു അദ്ദേഹം സ്വന്തമായി ഒരു ചാനൽ ആരംഭിച്ചു..അപ്രിയ സത്യങ്ങൾ വിളിച്ചു പറയുന്നത്കൊണ്ടാകാം പലർക്കും അത് സഹിച്ചില്ല..അത്കൊണ്ട് തന്നെ ആ ചാനൽ യൂട്യൂബ് പിൻവലിച്ചു..എന്നാൽ അദ്ദേഹത്തിന് തോൽക്കാൻ മനസ്സില്ലാത്ത കൊണ്ടാകണം പുതിയൊരു ചാനലുമായി വീണ്ടും എത്തുന്നു..താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അദ്ദേഹത്തിന്റെ പുതിയ ചാനൽ സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്..

   / @lightscameraaction7390  

For more videos please follow us on :   / masterbinofficial  

Комментарии

Информация по комментариям в разработке