|| മമ്മൂട്ടിക്കും മോഹൻലാലിനും പോലും ഇന്ന് സിനിമയിൽ അച്ഛനമ്മമാരെ വേണ്ട || Shanthivila Dinesh ||

Описание к видео || മമ്മൂട്ടിക്കും മോഹൻലാലിനും പോലും ഇന്ന് സിനിമയിൽ അച്ഛനമ്മമാരെ വേണ്ട || Shanthivila Dinesh ||

#Shanthiviladinesh
മലയാള സിനിമയിൽ ഒരുകാലത്ത്‌ തിളങ്ങി നിന്നിരുന്ന പല നടന്മാരും നടീ മാരും ഇന്ന് വീട്ടിൽ പണിയില്ലാതെ ഇരിക്കുകയാണ്..പല ആളുകളും പറഞ്ഞത് പോലെ ഇന്നത്തെ കാലത്തേ കഥകൾക്ക് കുടുംബ പശ്ചാത്തലം ആവശ്യമില്ല എന്നത് ഒരു കാരണമാണ് അതിന്..ഈ വിഷയത്തെ പറ്റി സംവിധായകൻ ശാന്തിവിള ദിനേഷ്‌ സംസാരിക്കുന്നു..

For more videos please follow us on :   / masterbinofficial  

Комментарии

Информация по комментариям в разработке