അടിപൊളി രുചിയിൽ പൊറോട്ട ഇങ്ങനെ ഉണ്ടാക്കിനോക്കു | Layered Soft Parotta |Kerala Paratta |Chicken Curry

Описание к видео അടിപൊളി രുചിയിൽ പൊറോട്ട ഇങ്ങനെ ഉണ്ടാക്കിനോക്കു | Layered Soft Parotta |Kerala Paratta |Chicken Curry

ആവിശ്യമുള്ള സാധനങ്ങൾ

മൈദ : 4KG
വെള്ളം : 15 Glass
സോഡാപ്പൊടി : 2 Spoon
പഞ്ചസാര : 4 Spoon
മുട്ട : 4
പാൽ : 2 Glass
ഉപ്പ് : ആവിശ്യത്തിന്
പാമോയിൽ അല്ലെങ്കിൽ സൺഫ്ലവർ ഡാൽഡ


*നാല് കിലോ മാവിന്റെ പൊറോട്ടയാണ് ഉണ്ടാക്കിയത്

നാല് കിലോ മാവിന് 15 ഗ്ലാസ് വെള്ളം ആണ് എടുത്തിരിക്കുന്നത് അതിലേക്ക് രണ്ട് സ്പൂൺ സോഡാപ്പൊടി ആവിശ്യത്തിന് ഉപ്പ് രണ്ട് മൂന്ന് സ്പൂൺ പഞ്ചസാര ഇത്രയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക അതിന് ശേഷം അല്പം (പാമോയിൽ അല്ലെങ്കിൽ സൺഫ്ലവർ ഡാൽഡ) നമ്മൾ എടുത്തത് പാമോയിൽ ആണ് ചേർത്തുകൊടുക്കുക. നാല് മുട്ട ചേർത്ത് വീണ്ടും നന്നായി യോജിപ്പിക്കുക അതിന് ശേഷം രണ്ട് ഗ്ലാസ് പാൽ ചേർത്ത് മിക്സ് ചെയ്യുക അതിന് ശേഷം മാവ് ഇട്ട് നന്നായി കുഴച്ചെടുക്കുക. കുഴച്ച ശേഷം ഒരു മുക്കാൽ മണിക്കൂർ മാവ് വെച്ച ശേഷം ബോൾ പിടിച്ചു മിനിറ്റ് വെക്കുക അതിന് ശേഷം പൊറോട്ട ചുട്ട് തുടങ്ങാം

*ഒരു കിലോ മാവിന് 600 മില്ലി വെള്ളം ആണ് വേണ്ടുന്നത് ( പാലും മുട്ടയും നമ്മൾ കൂടുതൽ ഉപയോഗിക്കുന്നതിനനുസരിച്ചു വെള്ളം കുറക്കാം )

ആവിശ്യമായിട്ടുള്ള സാധനങ്ങൾ

കോഴി - തേങ്ങാ - സവാള - ഉള്ളി - തക്കാളി - ഇഞ്ചി
വെളുത്തുള്ളി - പച്ചമുളക് - കശുവണ്ടി - മുളക്പൊടി
മല്ലിപൊടി - വെളിച്ചെണ്ണ - കടുക് - കറിവേപ്പില
മഞ്ഞൾപൊടി - ചിക്കൻ മസാല -ഉപ്പ്

തയ്യാറാക്കുന്ന വിധം

സവാള ഉള്ളി തക്കാളി തേങ്ങാ എന്നിവ അരിഞ്ഞു വെക്കുക അതിന് ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു എടുക്കുക. മല്ലിപൊടിയും മുളകുപൊടിയും ഒന്ന് ചുടാക്കി മാറ്റി വെക്കുക അതിന് ശേഷം കറി വെക്കാനുള്ള പാത്രത്തിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക അതിൽ അരിഞ്ഞു വെച്ചിരിക്കുന്ന തേങ്ങാ കൊത്ത് ഇട്ട് മൂപ്പിച്ചു എടുത്ത് മാറ്റി വെക്കുക. പിന്നീട് വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ട് പൊട്ടിച്ചതിനു ശേഷം കുറച്ചു കറിവേപ്പില ഇട്ട് കൊടുക്കുക അതിന് ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന സവാള ഉള്ളി പച്ചമുളക് ഇഞ്ചി വെളുത്തുള്ളി കുറച്ചു മഞ്ഞപ്പൊടി എന്നിവ ചേർത്ത് കൊടുത്ത് ഉള്ളി വഴറ്റി എടുക്കുക വഴണ്ട് വരുമ്പോൾ അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളി ചേർത്തുകൊടുക്ക..

Parrotta
Ingredients
Flour-4kg
Water-15 glass
Salt –to taste
Soda powde-2tsp
Sugar-4tsp
Milk-2glass
Egg-4nos
0il- sunflower oil or palm oil

Method

We are making kerala parottas with 4kg flour
Let start.....
First we take 4 kg flour in a bowl.
Then we take fifteen glass of water. we should mix it little by little for a better
consistency
Again we should add soda powder , sugar and salt to taste .mix it well
Add little amount of sunflower oil or palm oil as per availability.
After that we add eggs and milk in to the bowl and mix them well.
Then mix the dough properly until the dough softens.
After mix everything well and keep it a side for one hour to ferment.
Then we will have to make small balls out of the doughand keep it covered with the
wet cloths for 10 minutes
Spead oil on the working surface and on the balls.roll the balls using hands to get
very thin oval shape
start pressing the ball into slightly thin circle with the help of greased palm.
take hot tawa and place the rolled paratta.
After a minute flip off and cook the other side.
once the golden brown spots start appearing on both sides grease with oil.
then crush the paratha with hands to form layers.
serve hot kerala parotta with curry

KERALA chicken curry

Ingredients

Chicken -2kg
Small piece coconut1/2 cup
Onion -2
Pearl onion-10 or 12
Tomato -1
Ginger-1 medium
Garlic- 7 or 8
Green chilli-3 or 4
Cashew nuts-10 or 13
Red chilli powder-3tsp
Coriander powder-21/2 tsp
Turmeric ½ tsp
Curry leaves- 3 or 4
Chicken masala-2tbsp
Salt to taste
Method
First we cut the onion ,pearl onion and tomato into small pieces
*Then we cut coconut into small pieces
Grind the ginger garlic paste and keep it a side
Then we take a pan and add chilli powder and coriander powder into the pan and heat it well, and
keep a side
Again we take a another pan and add oil in to the pan
Then we put the coconut pieces and fry it in the oil and keep it a side
After that put mustard seed in the oil ,When it begins to sputter, then we add the curry leaves
Now we put the chopped onion ,tomato ,ginger garlic paste and green chillies and mix it well.
Then we put little amount of turmeric powder and mix it well.
Now we put the chicken in to the mixture and mix it well.
Again we put the fried coconut pieces ,chilli powder and coriander powder and cook well
When the chicken is cooked add the cashew paste and cook for few minutes.
Turn off the flame and serve with parrota or rice..
SUBSCRIBE: http://bit.ly/VillageCooking


Business : [email protected]

Follow us:
TikTok :   / villagecookingkerala  
Facebook :   / villagecookings.in  
Instagram :   / villagecookings  
Fb Group :   / villagecoockings  
Phone/ Whatsapp : 94 00 47 49 44

Комментарии

Информация по комментариям в разработке