ആൾക്കാരെ തട്ടിത്തെറിപ്പിക്കുന്ന തെയ്യമോ ? ശ്രീ വൈരജാതനീശ്വരൻ🔥🙏

Описание к видео ആൾക്കാരെ തട്ടിത്തെറിപ്പിക്കുന്ന തെയ്യമോ ? ശ്രീ വൈരജാതനീശ്വരൻ🔥🙏

ശ്രീ മഹേശ്വരന്റെ വൈരത്തിൽ നിന്നും ജനിച്ച പുത്രൻ. ശിവൻ്റെ ആജ്ഞ ധിക്കരിച്ചു കൊണ്ട് സതിദേവി, ക്ഷണമില്ലാതിരുന്നിട്ടും തന്റെ പിതാവായ ദക്ഷൻ നടത്തുന്ന യാഗത്തിൽ പങ്കെടുക്കാൻ ചെന്നു. ദേവന്മാരും മുനി ശ്രേഷ്ഠന്മാരുമടക്കം ഇരിക്കുന്ന സഭയിൽ വച്ച് ദക്ഷൻ പുത്രിയെ ക്ഷണിക്കാതെ വന്നത് എന്തിനെന്ന് ചോദിച്ചു അപമാനിച്ചു. തന്റെ പതിയെ ധിക്കരിച്ചും അച്ഛൻ്റെ അടുക്കൽ വന്ന് അപമാനം നേരിടേണ്ടിവന്നതിൽ ദുഃഖിതയായ സതിദേവി യാഗാഗ്നിയിൽ ചാടി ആത്മഹത്യ ചെയ്തു. വിവരമറിഞ്ഞ മഹാദേവൻ കോപിഷ്ഠനായി തൻറെ ജഡപറിച്ചു നിലത്തടിച്ചു. അതിൽനിന്നും വൈരജാതൻ പിറവികൊണ്ടും. അതേ യാഗസ്ഥലത്തിൽ വച്ച് യക്ഷന്‍റെ തലയറുത്ത് അഗ്നിയിൽ വലിച്ചെറിഞ്ഞു.

Комментарии

Информация по комментариям в разработке