കുടുംബത്തിന്റെ പട്ടിണി മാറ്റാൻ ജീവിച്ച് ഇന്ന് അനാഥയായി മാറിയ ബീന കുമ്പളങ്ങി |Flowers Orukodi 2|Ep#40

Описание к видео കുടുംബത്തിന്റെ പട്ടിണി മാറ്റാൻ ജീവിച്ച് ഇന്ന് അനാഥയായി മാറിയ ബീന കുമ്പളങ്ങി |Flowers Orukodi 2|Ep#40

LOGIC QUIZ TIME

Which management principle highlights the importance of unity and mutual understanding
among workers?
(a) Unity of Command
(b) Esprit de corps
(c) Authority and responsibility
(d) Discipline

DROP YOUR ANSWERS TO 735 64 66 444
Lucky winners can win the opportunity to get SPECIAL SCHOLARSHIP & Cash Prize from Logic School of Management


ഒറ്റപ്പെടലിനും രോഗാവസ്ഥയ്ക്കും പുറമെ ഉറ്റവരുടെ അവഗണന കൂടിയായതോടെ ജീവിതത്തിന്റെ ദുരിത കയത്തിലാണ് നടി ബീന കുമ്പളങ്ങി. സഹോദരിയും ഭർത്താവും ചേർന്നുള്ള മാനസിക പീഢനം അതിരുകടന്നതോടെ സ്വന്തം വീട്ടിൽ താമസിക്കാൻ കഴിയാത്ത സാഹചര്യമാണ്. ബീനയുടെ സ്വത്തിൽ മാത്രമായിരുന്നു അവരുടെ കണ്ണ്. മാനസിക പീഡനം സഹിക്കാൻ കഴിയാതെ വീട് വിട്ടിറങ്ങേണ്ടി വന്ന ബീന കുമ്പളങ്ങി ഫ്ലവേഴ്സ് ഒരു കോടി വേദിയിൽ എത്തുകയാണ്..

Actress Beena Kumbalangi's life has become miserable with her loved one's ignorance and weak health conditions. As her sister and husband began torturing her mentally, she is at a stage where living at her own house is a pain. Their only target was her wealth. In this episode of 'Flowers Oru Kodi', Beena shares the not so happy stories from her life

#flowersorukodi #BeenaKumbalangi

Комментарии

Информация по комментариям в разработке