Career Motivation: Nursing - സേവനത്തിലൂടെ പണമുണ്ടാക്കാം ഇങ്ങനെ | Reshma | Josh Talks Malayalam

Описание к видео Career Motivation: Nursing - സേവനത്തിലൂടെ പണമുണ്ടാക്കാം ഇങ്ങനെ | Reshma | Josh Talks Malayalam

നടക്കില്ല നടക്കില്ല എന്ന് വിചാരിച്ചാൽ ഈ ലോകത്തു ഒരു കാര്യവും നടക്കില്ല. നടക്കും നടക്കുമെന്ന് വിചാരിച്ചിട്ടിറങ്ങിയാൽ നടക്കാത്ത കാര്യവുമില്ല . ഇനി English "പേടി" എന്നുള്ളത് മാറ്റി നിങ്ങളുടെ " confidence " ആക്കൂ ജോഷ് Skills -നോടൊപ്പം https://joshskills.app.link/U9BdatuCdrb

നഴ്‌സിംഗ് വളരെ കുറഞ്ഞ ശമ്പളം ലഭിക്കുന്ന ജോലിയാണെന്ന പൊതുവായ ധാരണ നിലനിൽക്കെത്തന്നെ, ശരിയായ അവസരം എവിടെയാണെന്ന് അറിയാമെങ്കിൽ നല്ല പണം സമ്പാദിക്കാനും അതേസമയം ആളുകൾക്ക് നല്ല സേവനം നൽകാനും കഴിയും.

കോട്ടയം സ്വദേശിയായ രേഷ്മ വർഗ്ഗീസ് ഒരു പ്രൊഫഷണൽ നഴ്‌സ്, സൈക്കോളജിസ്റ്റ്, യൂട്യൂബർ ആണ്. തന്റെ കുഞ്ഞിനെ പരിപാലിക്കേണ്ടതിനാൽ രേഷ്മയ്ക്ക് ജോലി തുടരാൻ കഴിയാതായപ്പോൾ DIY നഴ്സിംഗ്, ഹെൽത്ത് ടിപ്‌സ്, കരിയർ മോട്ടിവേഷൻ എന്നിവയുമായി ബന്ധപ്പെട്ട വീഡിയോകൾ പോസ്റ്റുചെയ്തുകൊണ്ട് ഓൺലൈനിൽ സേവനം ചെയ്യാൻ തുടങ്ങി. ഇപ്പോൾ രേഷ്മ മാനസികവും ശാരീരികവുമായ ആരോഗ്യം, സ്ട്രെസ് മാനേജ്മെന്റ്, കരിയർ മാർഗ്ഗനിർദ്ദേശം എന്നിവയുമായി ബന്ധപ്പെട്ട ഒന്നിലധികം കാമ്പെയ്‌നുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ജോഷ് Talk-ന്റെ ഈ എപ്പിസോഡിൽ, ഞങ്ങൾ നിങ്ങൾക്ക് ഒരു കരിയർ-പ്രചോദന ടോക്ക് ആണ് അവതരിപ്പിക്കുന്നത്. നഴ്സിംഗിലെയും ആരോഗ്യ മേഖലയിലെയും വിശാലമായ അവസരങ്ങളെക്കുറിച്ച് രേഷ്മ വർഗ്ഗീസ് സംസാരിക്കുന്നു.

രേഷ്മയുടെ യൂട്യൂബ് ചാനൽ Mothers Nursing ഇവിടെ കാണാം:
   / @mothersnursing  

Regardless of the common perception that nursing is a low-paying job, we can earn good money as well as offer good service to people, if we know where to look for the correct opportunity.

Reshma Varghese who hails from Kottayam is a professional nurse, psychologist and a YouTuber. When Reshma could not continue her practice as she had to look after her baby, she started doing the service online by posting videos related to DIY nursing, health tips, career motivation. As of now Reshma has developed multiple campaigns related to mental and physical health, stress management, career guidance, etc. In this episode of Josh Talks, we present you a career-motivation talk where Reshma Varghese talks about the vast opportunities in the nursing and health sector.

Find Reshma’s YouTube channel Mothers Nursing here:
   / @mothersnursing  


Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 10 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook:   / joshtalksmal.  .
► ജോഷ് Talks Twitter:   / joshtalkslive  
► ജോഷ് Talks Instagram:   / joshtalksma.  .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #CareerMotivation #Nursing

Комментарии

Информация по комментариям в разработке