RAMAYANAM KATHAKALI SAMPOORNAM (5-BAALIVADHAM)

Описание к видео RAMAYANAM KATHAKALI SAMPOORNAM (5-BAALIVADHAM)

BALIVADHAM
Mannarassala Nagaraja Temple-2015
Peeshapilly Rajeevan,
Kalamandalam Arun,
Kalamandalam Mayyanad Rajeevan,
Madhu Varanasi,
Mathoor Govindan Kutty,
Kalamandalam Athul,
Kalamandalam Haripad Balakrishnan,
Kalamandalam Ramachandran Unnithan,
കഥാസാരം.....
ശൂർപ്പണഖയുടെ കർണ നാസിക കുജങ്ങൾ ഛേദിച്ച വിവരം മാതുലസ്ഥാനീയനായ അകമ്പനിൽ നിന്നും അറിഞ്ഞ രാവണൻ സീതയെ അപഹരിക്കാൻ മാരീചനോടുകൂടി പഞ്ചവടിയിൽ എത്തുന്നു. കനകമൃഗമായി ചമഞ്ഞ മാരീചൻ രാമനെ സീതയിൽ നിന്നും അകറ്റുന്നു. സീതയിൽ നിന്നും അകന്ന രാവണൻ മാനിനെ അമ്പെയ്യുകയും ആ സമയത്തു രാമന്റെ ശബ്ദത്തിലുള്ള നിലവിളി കേട്ട സീത രാമസമീപത്തേക്കു ലക്ഷ്മണനെ അയക്കുകയും ചെയ്യുന്നു. അപ്പോൾ സന്യാസിരൂപം പൂണ്ടു വന്ന രാവണൻ സീതയെ അപഹരിക്കുന്നു. വഴിയിൽ ജടായു രാവണനെ എതിർക്കുകയും യുദ്ധത്തിൽ ജടായു ചിറകറ്റു നിലം പതിക്കുകയും ചെയ്യുന്നു. സീതയെ അന്വേഷിച്ചു നടന്ന രാമലക്ഷ്മണന്മാർ ജടായുവിൽ നിന്നും വിവരം മനസിലാക്കുന്നു. ബാലിയെ ഭയന്ന് ഋശ്യമൂകാചലത്തിൽ വസിക്കുന്ന സുഗ്രീവനെ രാമാദികൾ കാണുകയും പരസ്പരം സഖ്യം ചെയ്യുകയും ചെയ്യുന്നു. ബലിയും സുഗ്രീവനുമായുള്ള യുദ്ധത്തിൽ ഒളിയമ്പെയ്തു ബാലിയെ ശ്രീരാമൻ വധിക്കുന്നു. സുഗ്രീവനെ രാജാവാക്കുന്നു........

Комментарии

Информация по комментариям в разработке