Nightlife in Barcelona, Spain | ഫുട്ബോളിന്റെ നാടായ ബാഴ്‌സലോണയിലെ നൈറ്റ്ലൈഫ്

Описание к видео Nightlife in Barcelona, Spain | ഫുട്ബോളിന്റെ നാടായ ബാഴ്‌സലോണയിലെ നൈറ്റ്ലൈഫ്

Enjoying Nightlife in Barcelona, Spain | ഫുട്ബോളിന്റെ നാടായ ബാഴ്‌സലോണയിലെ നൈറ്റ്ലൈഫ് #techtraveleat #andorra #barcelona

A road journey from Andorra to Spain. We were going to Barcelona, the capital city of the autonomous community of Catalonia in Spain. It is the world's best football club FC Barcelona's homecity and is an amazing center too. After breaking the Ramadan fast Suneerbhai left from Spain and only Shamjithbhai and myself went around to see the place. In today's video you can see the nightlife of Barcelona and what all we got to see at the streets at night.

അൻഡോറയിൽ നിന്നും സ്പെയിനിലേക്ക് ഒരു റോഡ് ട്രിപ്പ്. സ്പെയിനിലെ കാറ്റലോണിയ പ്രവിശ്യയുടെ തലസ്ഥാനമായ ബാർസലോണയിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‍ബോൾ ക്ലബുകളിൽ ഒന്നായ എഫ്.സി.ബാഴ്‌സലോണയുടെ ഹോം സിറ്റി കൂടിയായ ബാഴ്‌സലോണ മികച്ച ഒരു ടൂറിസം കേന്ദ്രം കൂടിയാണ്. നോമ്പുതുറയ്ക്ക് ശേഷം സുനീർ ഭായി പോയതോടെ ഞാനും ഷംജിത് ഭായിയും മാത്രമായി. ബാഴ്‌സലോണയുടെ നൈറ്റ്ലൈഫ് ആസ്വദിക്കുവാനായി പുറത്തിറങ്ങിയ ഞങ്ങൾ കണ്ട കാഴ്ചകളും അനുഭവങ്ങളുമാണ് ഈ വീഡിയോയിൽ

00:00 Highlights
00:13 Andorra - Spain border
04:13 Reached Barcelona
06:08 Good bye Suneer Bhai
08:50 Hotel we stayed in Barcelona
12:04 Street Performance
13:44 Barcelona Nightlife
25:31 Food Spots
27:57 Christopher Columbus Monument
29:23 Beach Area
30:45 Conclusion

For business enquiries: [email protected]

*** Follow us on ***
Facebook:   / techtraveleat  
Instagram:   / techtraveleat  
Twitter:   / techtraveleat  
Website: http://www.techtraveleat.com

Комментарии

Информация по комментариям в разработке