മണൽക്കൂനകൾക്കിടയിലൂടെ - Std 9 മലയാളം. Manalkkoonakalkkidayiloode - Class 9 Malayalam

Описание к видео മണൽക്കൂനകൾക്കിടയിലൂടെ - Std 9 മലയാളം. Manalkkoonakalkkidayiloode - Class 9 Malayalam

Manalkoonakalkkidayiloode, മണൽക്കൂനകൾക്കിടയിലൂടെ, Standard 9, Adisthana Paadaavali, Class 9 unit 3, അടിസ്‌ഥാനപാഠാവലി. നടക്കുന്തോറും തെളിയും വഴികൾ, Summary + Question and Answers.

മരുഭൂമിയുടെ അനന്തതയിലേക്ക് എറിഞ്ഞു കളഞ്ഞ നജീബ് എന്ന മനുഷ്യന്റെ ജീവിതവും, അതിന്റെ നഗ്നമായ യാഥാർത്ഥ്യങ്ങളും മനസ്സിലൊരു ചുഴലിക്കാറ്റായി അവശേഷിപ്പിക്കുന്ന നോവലാണ് 'ആട് ജീവിതം'. നജീബ് സാധാരണക്കാരില്‍ സാധാരണക്കാരനാണ്. നാട്ടിൽ മണൽവാരൽ തൊഴിലാളിയായിരുന്ന നജീബ് ഗൾഫിലേക്ക് പോകാനൊരുങ്ങുന്നു. കൂടെ പരിചയക്കാരനായ ഹക്കീമും. സൗദി അറേബ്യയിലെ റിയാദിൽ വിമാനമിറങ്ങിയ അവർ അവിടെയെത്തിയ ആൾ അർബാബാണെന്ന് കരുതി അയാൾക്കൊപ്പം പോകുന്നു. എയർപോർട്ടിൽ നിന്ന് മസ്രയിലേക്കുള്ള ഇവരുടെ യാത്രയാണ് 'മണൽക്കൂനകൾക്കിടയിലൂടെ' എന്ന ഈ പാഠഭാഗം.

  / learnwithnimmy  

#class9malayalam #KiteVicters #malayalam #malayalamonlineclass #SCERT #keralasyllabus #LearnMalayalam #keralaschool #MalayalamTuition

Class 9 Malayalam, Malayalam Tuition, Kerala Syllabus, Learn Malayalam, Kerala School, Malayalam Notes, Malayalam Answers, malayalam online class, kite victers class 9, പാഠഭാഗവും പഠനപ്രവർത്തനങ്ങളും, padabaaghavum padanapravarthanavum, വിക്‌ടേഴ്‌സ് ക്ലാസ് 9, Victers malayalam Activities, class 9 new syllabus, nadakkumthorum theliyum vazhikal, aadujeevitham, ആട് ജീവിതം, The Goat life, Benyamin, ബെന്യാമിൻ

Комментарии

Информация по комментариям в разработке